മന്ത്രി വി. അബ്ദുറഹ്മാൻ്റെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി ജനാർദ്ദൻ പേരാമ്പ്ര നിര്യാതനായി

താനൂർ: സംസ്ഥാന കായികവകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ്റെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയും തിരൂരിൻ്റെ മാധ്യമ , കലാ സാംസ്കാരിക രംഗങ്ങളിൽ മൂന്ന് പതിറ്റാ ണ്ട്കാലം
നിറ സാന്നിദ്ധ്യവുമായിരുന്ന ജനാർദ്ദൻ പേരാമ്പ്ര നിര്യാതനായി.
കോഴിക്കോട്
സ്വകാര്യ ആശുപത്രിയിൽ
വെച്ചാണ് രാത്രിയോടെ മരണം സംഭവിച്ചത്.
ഭാര്യ: രാജി (അധ്യാപിക)
മകൾ: അമ്മു
മൃതദേഹം
രാത്രി 12 മണിയോടെ
തിരൂരിലെ വസതിയിൽ
എത്തും.

Share news
error: Content is protected !!
Scroll to Top