Section

malabari-logo-mobile

സാലഡിന് പോഷക സമൃദ്ധമായ ഇലക്കറികള്‍…….

HIGHLIGHTS : Nutritious leafy greens for salad

– ചീര : ചീരയില്‍ iron വൈറ്റമിന്‍ എ, സി, കെ എന്നിവയും ഫോളേറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവയും കൂടുതലാണ്.

– കെയ്ല്‍ : വിറ്റാമിന്‍ എ, സി, കെ, കാല്‍സ്യം എന്നിവയാല്‍ സമ്പന്നമായ കെയ്ല്‍ ഒരു ന്യൂട്രിയന്റ് പവര്‍ഹൗസാണ്.

sameeksha-malabarinews

– അരഗുള : വിറ്റാമിന്‍ എ, സി, കെ, ഫോളേറ്റ്, കാല്‍സ്യം, മഗ്‌നീഷ്യം എന്നിവയുടെ മികച്ച ഉറവിടമായ കുരുമുളകിന്റെ ടേസ്റ്റുള്ള അരുഗുള സലാഡുകള്‍ക്ക് പ്രത്യേക രുചി നല്‍കുന്നു.

– ലെറ്റിയൂസ് : വിറ്റാമിന്‍ എ, സി, കെ എന്നിവയും ഫോളേറ്റ്, ഫൈബര്‍ എന്നിവയും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ലെറ്റിയൂസ്.

– കോളാര്‍ഡ് : വിറ്റാമിന്‍ എ, സി, കെ എന്നിവയും കാല്‍സ്യം, ഫൈബര്‍ എന്നിവയും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് കോളാര്‍ഡ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!