പോളിങ് കേന്ദ്രങ്ങളിലെ മാലിന്യം ശേഖരിച്ച് ഹരിത കര്‍മസേന

വള്ളിക്കുന്ന്: പോളിങ് കേന്ദ്രങ്ങളി ലെ മാലിന്യം ശേഖരി ച്ച് തരംതിരിക്കുന്ന ചു മതലയിലാണ് വള്ളി ക്കുന്നിലെ ഹരിതക ര്‍മ സേനാഅംഗ ങ്ങള്‍. ശേഖരിച്ച മാലി ന്യം ഹരിതകര്‍മസേ നാ അംഗങ്ങള്‍ ഏജ ന്‍സികള്‍ക്ക് കൈമാ റും.

പഞ്ചായത്തിലെ 34 പോളിങ് ബൂത്തുക ളിലേക്ക് ഹരിതകര്‍മ
സേനാ അംഗങ്ങളെ ചുമതലപ്പെടുത്തിയി ട്ടുണ്ട്.

കെഎംഎ ച്ച്എംഎംഎല്‍പി സ്‌കൂ ളിലെ 126, 127 ബൂത്തു കള്‍, അരിയല്ലൂര്‍ എയുപിഎസിലെ 118,119,120, 121 ബൂത്തു കള്‍ ഹരിതചട്ടം പാ ലിക്കുന്ന മാതൃകാ ബൂത്തുകളായിരുന്നു. കെഎംഎച്ച്എംയുപി സ്‌കൂളില്‍ ഹരിതകര്‍മ സേന സംഭാരവിതര ണവും നടത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top