
അബുദാബി: യുഎഇ സര്‍ക്കാര്‍ അബു ദാബിയില്‍ അനുവദിച്ചു നല്‍കിയ 4.3 ഏക്കര്‍ സ്ഥലത്ത് നിര്‍മിച്ച സിഎ സ്ഐ (ചര്‍ച്ച് ഓഫ് സൗ ത്ത് ഇന്ത്യ) പള്ളി ഞായ റാഴ്ച തുറക്കും.
സിഎസ്‌ഐ സഭ മധ്യ കേരള മഹാ ഇടവക ബി ഷപ് റവ. ഡോ. മലയില്‍ സാബുകോശി ചെറിയാ ന്റെ മുഖ്യ കാര്‍മികത്വ ത്തിലാകും ചടങ്ങ്. പ്രധാ നമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഉദ്ഘാടനം നിര്‍വഹിച്ച ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിന് അഭിമുഖ മായാണ് പള്ളി നിര്‍മിച്ചി രിക്കുന്നത്.
അബുദാ ബി- ദുബായ് പ്രധാന പാതയായ ഷെയ്ഖ് സാ യിദ് റോഡിനോടു ചേര്‍ ന്നാണ് യുഎഇ പ്രസിഡ ന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സിഎസ്‌ഐക്ക് സ്ഥലം അനുവദിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




