HIGHLIGHTS : Man arrested for keeping banned tobacco products at home in Tanur

ഒഴൂര്‍ പരേക്കാട്ട് മൊയ്തീന്‍ കുട്ടി (50) ന്റെ വീട്ടില്‍നിന്നാണ് രണ്ട് ചാക്ക് നിരോധന ഉല്‍പ്പന്നമായ ഹാന്‍സ് പിടികൂടിയത് .
താനൂര്‍ സി. ഐ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ഡാന്‍സാ ഫ് ടീം (DANSAF), പ്രിന്‍സിപ്പാള്‍ എസ്.ഐ കൃഷ്ണലാല്‍ , ജൂനിയര്‍ എസ് ഐ തുളസി, സി പി ഒ സബറുദ്ദീന്‍, െ്രെഡവര്‍ എസ് സി പി ഒ മുഹമ്മദ്കുട്ടി, സി പി ഒ കൃഷ്ണപ്രസാദ് എന്നിവരാണ് ഹാന്‍സ് പിടികൂടിയത് .

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക