Section

malabari-logo-mobile

അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 60 ആക്കാനുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

HIGHLIGHTS : ദില്ലി: കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 65

ദില്ലി: കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 65 ആയി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജി സുപ്രീം കോടതി തള്ളി. യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കി.

sameeksha-malabarinews

ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍ അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!