Section

malabari-logo-mobile

റെയില്‍വേ കാലിക്കറ്റിനെ കോഴിക്കോടാക്കി

HIGHLIGHTS : കോഴിക്കോട്: ഇനി റെയില്‍വേയുടെ രേഖകളിലും ശരിയായ മലയാളം കേരളത്തിലെ 15 റെയില്‍വെ സ്റ്റേഷനുകളുടെ പേര് ആംഗലേയത്തില്‍

കോഴിക്കോട്:  ഇനി റെയില്‍വേയുടെ രേഖകളിലും ശരിയായ മലയാളം കേരളത്തിലെ 15 റെയില്‍വെ സ്റ്റേഷനുകളുടെ പേര് ആംഗലേയത്തില്‍ നിന്ന മാറ്റി ശുദ്ധമലയാളത്തിലാക്കി.
ഇനി പാല്‍ഗാട്ടും ബടകരയും, ടെലിച്ചെറിയുമൊന്നും വായിച്ച് കണ്‍ഫ്യൂഷനാകണ്ട ഇവയല്ലാം ഇനി മുതല്‍ ഈ സ്റ്റേഷനുകളെ യഥാക്രമം പാലക്കാട്. വടകര. തലശ്ശേരി എന്ന് തന്നെ വിളിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. പലയിടത്തും ബോര്‍ഡുകളി്ല്‍ പേരു മാറ്റിയിരുന്നങ്ങെലും രേഖകളി്‌ലും ടിക്കറ്റുകളിലും പഴയപേരുതന്നെയായിരുന്നു.. ഇപ്പോഴാണ് ഇവ മാറ്റികൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.
പേരുമാറ്റിയ മറ്റു സ്‌റ്റേഷനുകളുടെ വിവരങ്ങള്‍
കാലിക്കറ്റ്-കോഴിക്കോട്. കാനന്നൂര്‍-കണ്ണൂര്‍. ട്രിച്ചുര്‍-തൃശ്ശുര്‍. ആല്‍വെ-ആലുവ, കരിക്കാട്-ചോറ്റാനിക്കര റോഡ്, കൊച്ചിന്‍-കൊച്ചി, ചേര്‍ത്തലൈ-ചേര്‍ത്തല, ചങ്ങനാചേരി-ചങ്ങനാശ്ശേരി, ആലപ്പി-ആലപ്പുഴ, കൊയിലോണ്‍-കൊല്ലം, ചിറയന്‍കീല്‍- ചിറയിന്‍കീഴ്, ട്രിവാന്‍ഡ്രം സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!