HIGHLIGHTS : Malapppuram kondotty fish market closed കൊണ്ടോട്ടിയില്‍ മത്സ്യമാര്‍ക്കറ്റ് അടച്ചിട്ടു
മലപ്പുറം: കൊണ്ടോട്ടിയില്‍ മത്സ്യമാര്‍ക്കറ്റ് അടച്ചിട്ടു. കൊയിലാണ്ടിയില്‍ നിന്നും മത്സ്യവുമായി എത്തിയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.
![](https://malabarinews.com/wp-content/uploads/2024/06/imukthi-videio.jpg)
![](https://malabarinews.com/wp-content/uploads/2020/07/careertech.jpg)
കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട് കൊയിലാണ്ടി സ്വദേശിയുടെ റൂട്ട് മാപ്പില്‍ കൊണ്ടോട്ടി മത്സ്യമാര്‍ക്കറ്റും ഉള്‍പ്പെട്ടരുന്നു. ഇതെതുടര്‍ന്നാണ് മത്സ്യമാര്‍ക്കറ്റ് അടച്ചിരിക്കുന്നത്.
![](https://malabarinews.com/wp-content/uploads/2021/11/sameeksha.jpg)
ഇവിടെയുള്ള ചുമട്ടു തൊഴിലാളികളോടും, മത്സ്യ കച്ചവടക്കാരോടും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.