HIGHLIGHTS : Today is Eid in the Gulf countries except Oman
മനാമ: ഒമാനൊഴികെ അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് പെരുന്നാള്‍. സൗദിയിലെ തമിറില് മാസപ്പിറവി ദൃശ്യമായതിനാല്‍ ഈദുല്‍ ഫിത്വര്‍ (ശവ്വാല്‍ ഒന്ന്) വെള്ളിയായിരിക്കുമെന്ന് സൗദി സുപ്രീം കൗണ്‍സില്‍ അറിയിച്ചു.
മാസപ്പിറവി ദൃശ്യമാകാത്തതിനെതുടര്ന്ന് ഒമാനില്‍ റമദാന് 30 പൂര്‍ത്തിയാക്കി ശനിയാഴ്ച പെരുന്നാള്‍ ആഘോഷിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു