Section

malabari-logo-mobile

ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് പെരുന്നാള്‍

HIGHLIGHTS : Today is Eid in the Gulf countries except Oman

മനാമ: ഒമാനൊഴികെ അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് പെരുന്നാള്‍. സൗദിയിലെ തമിറില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ ഈദുല്‍ ഫിത്വര്‍ (ശവ്വാല്‍ ഒന്ന്) വെള്ളിയായിരിക്കുമെന്ന് സൗദി സുപ്രീം കൗണ്‍സില്‍ അറിയിച്ചു.

മാസപ്പിറവി ദൃശ്യമാകാത്തതിനെതുടര്‍ന്ന് ഒമാനില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ശനിയാഴ്ച പെരുന്നാള്‍ ആഘോഷിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!