പൊന്നാനി: ഗ്യാസ് സിലിണ്ടര്‍ ഇന്‍സ്‌പെക്ഷന് വീട്ടിലെത്തിയശേഷം വീട്ടമ്മ യെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാ വിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനിയിലെ ഗ്യാസ് ഏജന്‍ സിയിലെ തൊഴിലാളി തൃശൂര്‍ അരനാട്ടുകരയിലെ ഊക്കന്‍ വീ ട്ടില്‍ മാര്‍ട്ടിന്‍ (30)ആണ് പിടിയി മാര്‍ട്ടിന്‍ ലായത്. വ്യാഴം പകല്‍ രണ്ടോടെ യാണ് സംഭവം.
ഗ്യാസ് സി ലിണ്ടര്‍ ഇന്‍സ്‌പെഷനായി എടപ്പാള്‍ പൊല്‍പ്പാക്കരയിലുള്ള വീട്ടിലെത്തിയ യുവാവ് വീട്ട മ്മയെ കയറി പിടിക്കുകയായിരുന്നു. ഇതോ ടെ പുറത്തേക്കോടി സമീപവാസികളെ അറിയിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു.
തുടര്‍ന്ന് വീ ട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊന്നാനി ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാറ്റൂ രിന്റെ നേതൃത്വത്തില്‍ ചങ്ങരംകു ളം പൊലീസിന്റെ സഹായ ത്തോടെയാണ് പ്രതിയെ പിടി കൂടിയത്. പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



