പോക്‌സോ കേസ്; യുവാവിന് 20 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും

നിലമ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍ കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പല തവണ ലൈംഗികാതിക്രമത്തി നിരയാക്കിയ യുവാവിന് 20 വര്‍ ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. നിലമ്പൂര്‍ കരിമ്പുഴ തെക്കര തൊടിക ഷമി ബാബുവിനെതിരെയാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ് കെ പി ജോയ് ശി ക്ഷ വിധിച്ചത്.

പോക്‌സോ വകുപ്പു കള്‍ പ്രകാരം രണ്ട് കേസുകളി ലായാണ് ശിക്ഷ. പ്രതി പിഴ അട യ്ക്കുന്ന പക്ഷം അതിജീവിതക്ക് നല്‍കും. ശിക്ഷ ഒന്നിച്ച് അനുഭ വിച്ചാല്‍ മതി.

നിലമ്പൂര്‍ ഇന്‍സ്‌പെക്ടറായിരുന്ന കെ എം ബിജുവാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യുഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സാം കെ ഫ്രാന്‍സിസ് ഹാജരാ യി. പ്രതിയെ മഞ്ചേരി സബ് ജയില്‍ മുഖാന്തരം തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്അയച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top