കേരളാംകുണ്ട്‌ വെള്ളച്ചാട്ടത്തെ അടുത്തറിയാം

സാഹസിക സഞ്ചാരികള്‍ക്ക്‌ വിസ്‌മയ കാഴ്‌ചയൊരുക്കി കേരളാംകുണ്ട്‌ ടൂറിസം പദ്ധതി ഉദ്‌ഘാടനത്തിന്‌ ഒരുങ്ങി. കേരളാംകുണ്ട്‌ വെള്ളച്ചാട്ടവും അനുബന്ധ പ്രദേശവും ഉള്‍പ്പെടുത്തിയാണ്‌ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്...

നിലമ്പൂര്‍ കാടുകളിലേക്ക്‌ നിങ്ങള്‍ക്കും ഒരു സാഹസികയാത്ര നടത്താം

പ്രകൃതി പഠനക്യാംപും സാഹസിക യാത്രയും നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ കക്കാടംപൊയിലില്‍ ചക്രവാളം പ്രകൃതി പഠനകേന്ദ്രത്തിന്റെ കീഴില്‍ ഓഗസ്റ്റ്‌ 22, 23 തിയ്യതികളില്‍ പ്രകൃതി പഠനക്യാംപും സാഹസിക ...

വാക്കോടന്‍ മലയിലേക്ക്‌ സാഹസിക യാത്ര

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള ഫ്രണ്ട്‌സ്‌ ഓഫ്‌ ഗ്രീനറീസിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 13ന്‌ മണ്ണാര്‍ക്കാട്‌ വാക്കോടന്‍ മലയിലേക്ക്‌ ട്രക്കിങ്‌ നടത്തും. താത്‌പര്യമുള്ളവര്‍ ജില്ലാ ടൂറിസ...

പ്രകൃതിസൗഹൃദ്ദ ടൂറിസത്തിന്‌ മുന്‍ഗണന നല്‍കും;എ പി അനില്‍കുമാര്‍

മലപ്പുറം: പ്രകൃതിസൗഹൃദ്ദ ടൂറിസത്തിനാണ്‌ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന്‌ ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു. കോട്ടക്കുന്നില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി നിര്‍മിക്കുന്ന പ്രകൃത...

യാത്രകള്‍ മനുഷ്യരെ സംസ്‌കാര സമ്പന്നരാക്കും – മന്ത്രി എ.പി അനില്‍കുമാര്‍

മലപ്പുറം: കൂടുതല്‍ യാത്രകള്‍ നടത്തുന്നത്‌ ചിന്തകളിലും കാഴ്‌ചപ്പാടുകളിലും വിശാലതയുണ്ടാക്കാന്‍ സഹായകമാവുമെന്ന്‌ ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു. ഡി.ടി.പി.സി യുടെ നേതൃത്വത്തില്‍ രൂപീകരിച്ച 'ഫ...

യാത്രികരുടെ കൂട്ടായ്‌മ രൂപവത്‌ക്കരിക്കുന്നു

മലപ്പുറം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴില്‍ യാത്രക്കാരുടെ കൂട്ടായ്‌മ രൂപവത്‌കരിക്കുന്നു. സഞ്ചാര പ്രേമികളായവര്‍ക്ക്‌ കൂട്ടായ്‌മയില്‍ അംഗങ്ങളാവാം. അംഗങ്ങളാവുന്നവര്‍ക്ക്‌ ഡി.ടി.പി.സിയുടെ ന...

നാട്ടിന്‍പുറത്തെ ക്ലബ്ബുകള്‍ക്കും ഇനി ടൂറിസപദ്ധതിയുടെ ഭാഗമാകാം

മലപ്പുറം: ജില്ലയില്‍ ഗ്രാമീ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ യൂത്ത്‌ ക്ലബ്ബുകള്‍ വഴി പദ്ധതി തയ്യാറാക്കുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ക്ലബ്ബ്‌ ഭാരവാഹികള്‍ക്ക്‌ നടത്തിയ ശില...

തന്നെ പുഴുവെന്ന് വിളിച്ച ജഡ്ജിയെ ശിക്ഷിക്കാന്‍ വകുപ്പുണ്ടോ;എം വി ജയരാജന്‍

തിരുവനന്തപുരം: ജുഡീഷ്യറിക്കെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് സി പി എം നേതാവ് എം വി ജയരാജന്‍. ശുംഭന്‍ എന്നു വിളിച്ചതിന് തന്നെ ശിക്ഷിച്ചത് തീര്‍ത്തും പക്ഷപാതപരമായിട്ടാണെന്ന് ജയരാജന്‍ പറഞ്ഞു. ജയില്‍ ...

വനംവകുപ്പിന്റെ ബംഗ്ലാവുകളില്‍ ഇനി മദ്യപാനം അനുവദിക്കില്ല

തിരു: വനം വകുപ്പിന്റെ കീഴില്‍ കേരളത്തിലെ കാടുകളിലുള്ള ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവുകളില്‍ ഇനി മദ്യപാനം പൂര്‍ണ്ണമായും നിരോധിക്കും. മുഖ്യവനപാലകനാണ്‌ ഈ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്‌. വനാതിര്‍ത്തി...

സഞ്ചാരപ്രിയര്‍ക്കായി ഡി.ടി.പി.സി യുടെ ‘അഡ്വെഞ്ചര്‍ ഓണ്‍ വീല്‍സ്‌’

ജില്ലയിലെത്തുന്ന സഞ്ചാരികള്‍ക്ക്‌ വാഹനത്തില്‍ തന്നെ താമസിച്ച്‌ സഞ്ചരിക്കാവുന്ന രീതിയിലുള്ള ഡി.ടി.പി.സിയുടെ വാഹനം പുറത്തിറങ്ങി. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ്‌ ഡി.ടി.പി.സി വാഹനം തയ്യാറാക്കിയിട്ട...

Page 3 of 512345