2034 ലോകകപ്പ് ഫുട്ബോള്‍; ലേലത്തില്‍നിന്ന് ഓസ്ട്രേലിയ പിന്മാറി, ആതിഥേയത്വം വഹിക്കാന്‍ സൗദി അറേബ്യ
2034 World Cup Football; Australia pulled out of bid, Saudi Arabia to host
2034 World Cup Football; Australia pulled out of bid, Saudi Arabia to host
Israeli Airstrikes on Gaza Refugee Camp; 50 people were killed and many injured
Lionel Messi won the Ballon d’Or for the eighth time
ടെല്‍ അവീവ്: ഗാസയില്‍ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍. അതിര്‍ത്തിയോട് ചേര്‍ന്ന് മൂന്നിടത്താണ് ശക്തമായ വ്യോമാക്രമണം നടക്കുന്നത്. ഗാസയില്‍ ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും കനത്ത വ്യോമാക്രമണമാണ് ഇപ്പോഴുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കനത്ത വ്യോമാക്രമണത്തില്‍ ഗാസയിലെ വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തകര്‍ന്നു. ഇന്റര്‍നെറ്റ് ബന്ധം ഇസ്രയേല്‍ വിച്ഛേദിച്ചുവെന്നാണ് ഹമാസ് പറയുന്നത്. വാര്‍ത്താവിനിമയ ബന്ധം നിലച്ചതോടെ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇസ്രയേല്‍ ഹമാസ് യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍ പൊതുസഭ. ജോര്‍ദാന്‍ അവതരിപ്പിച്ച പ്രമേയം പാസായി. 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.
A Singaporean Malayali who created a colorful wonder of painting
FIFA Football Rankings: Argentina retain top spot
22 killed in shooting in America; many injured
A blatant violation of international law in Gaza by UN chief Antonio Guterres
704 people were killed in Gaza in the last 24 hours, 305 of them children
‘Hostages in Underground Tunnels’; Israeli women released by Hamas exposed