അന്തര്‍ദേശീയം

ലിബിയയില്‍ എണ്ണപ്പാടത്തിനു നേരെ ഐഎസ് ആക്രമണം: സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടു

ബെന്‍ഗാസി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ലിബിയയില്‍ എണ്ണപ്പാടത്തിനു നേരെ നടത്തിയ ആക്രമണത്തില്‍ എട്ടു സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടു.

പീഡനക്കേസ് പ്രതിയെ ജയില്‍ നിന്നിറക്കി നാട്ടുകാര്‍ അടിച്ചുകൊന്നു

ദിമാപൂര്‍: ബലാത്സംഗക്കേസ് പ്രതിയെ ജയിലില്‍നിന്ന് ഇറക്കി നാട്ടുകാര്‍ തല്ലിക്കൊന്നു. നാഗാലാന്‍ഡിലെ ദിമാപുരില്‍ ഇന്നലെയാണ് സംഭവം. പെണ്‍കുട്ടിയെ

യുഎസില്‍ സിഖ് വിദ്യാര്‍ഥിയെ വംശീയമായി അധിക്ഷേപിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ വംശീയാധിക്ഷേപം തുടരുന്നു. ജോര്‍ജിയയിലെ സ്‌കൂള്‍ ബസിനുള്ളില്‍ സിഖ് വിദ്യാര്‍ത്ഥിക്ക്

ലോകകപ്പ് സ്റ്റേഡിയത്തില്‍ വിഎസിന് വേണ്ടി ബാനര്‍

പെര്‍ത്ത്: വിഎസ് അച്യുതനന്ദനും ആലപ്പുഴയിലെ സിപിഎം സംസ്ഥാന സമ്മേളനവും ലോകകപ്പ് ക്രിക്കറ്റിലും. പെര്‍ത്തില്‍ ഇന്ത്യ – യുഎഇ മത്സരം നടക്കുന്നതിനിടെയാണ്

അലസ്‌ക്കയിലും ജമൈക്കയിലും കഞ്ചാവുപയോഗിക്കാന്‍ അനുമതി

വാഷിങ്‌ടണ്‍: നിലവില്‍ ലോകത്ത്‌ ഭുരിപക്ഷം രാജ്യങ്ങളിലും നിരോധനമുള്ള മരിജുവാന ഉപയോഗിക്കാന്‍ അമേരിക്കന്‍ സ്‌റ്റേറ്റായ അലാസ്‌ക്കയില്‍ അനുമതി. മരിജുവാന ഉപയോഗിക്കുന്നതിനുള്ള നിരോധനം നീക്കുന്ന മൂന്നാമത്തെ സ്‌റ്റേറ്റാണ്‌ അലാസ്‌ക. കൊളറോഡയും വാഷിങ്‌ടണ്‍ സ്‌റ്റേറ്റ്‌സിലും നിലവില്‍ മരുജുവാന ഉപയോഗിക്കുന്നതിന്‌ വിലക്കില്ല. കടുത്ത എതിരഭിപ്രായങ്ങള്‍ക്കിടയിലാണ്‌ നിരോധിത മരുന്നുകളുടെ പട്ടികയില്‍ പെട്ടിരുന്ന കഞ്ചാവിനെ നേരംമ്പോക്കിനുപയാഗിക്കാന്‍ അനുമതി ഭരണാധികാരികള്‍ നല്‍കിയിരിക്കുന്നത്‌. യുവാക്കള്‍ വ്യാപകമായി കഞ്ചാവ്‌ ഉപയോഗിക്കുന്ന സ്ഥിതി വന്നാല്‍ അത്‌ തലമുറയെ തന്നെ നശിപ്പിക്കുമെന്ന്‌ വാദം ഇതിനെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തുന്നുണ്ട്‌. പുതിയ നിയമപ്രകാരം അലാസ്‌കയില്‍ 21

56 ക്രിസ്ത്യാനികളെ ഐസിസ് തട്ടിക്കൊണ്ടുപോയി

ദമാസ്‌കസ്: സിറിയയില്‍ 56 ക്രിസ്ത്യാനികളെ ഐസിസ് തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. 21 കോപ്റ്റിക് ക്രിസ്ത്യാനികളെ കഴുത്തറുത്ത് കൊന്നതിന്റെ വീഡിയോ പുറത്ത് വിട്ടതിന്

കാസിനോ സന്ദര്‍ശനം, പാക് സെലക്ടര്‍ക്കെതിരെ അന്വേഷണം

കറാച്ചി: പാകിസ്താന്‍ ടീമിന്റെ ചീഫ് സെലക്ടറും മുന്‍ ക്യാപ്റ്റനുമായ മോയിന്‍ ഖാനെതിരെ അന്വേഷണം. ലോകകപ്പ് മത്സരങ്ങള്‍ക്കിടെ മോയിന്‍ ഖാന്‍ ക്രൈസ്റ്റ്ചര്‍ച്ചിലെ

ഉക്രൈയ്‌നില്‍ ബോംബ് സ്‌ഫോടനം: രണ്ട് പേര്‍ കൊല്ലപ്പെട്ടു

കീവ്: ഉക്രൈയ്‌നിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ അനുകൂല വിമതരം ഉക്രൈയ്ന്‍ സര്‍ക്കാരും തമ്മിലുള്ള സമാധാന ശ്രമങ്ങള്‍

ലോകകപ്പ്: സ്‌കോട്‌ലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് ജയം

ക്രൈസ്റ്റ്ചര്‍ച്ച്: ലോകകപ്പ് ക്രിക്കറ്റില്‍ സ്‌കോട്‌ലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് ജയം. 119 റണ്‍സിനാണ് ദുര്‍ബലരായ സ്‌കോട്‌ലന്‍ഡിനെ ഇംഗ്ലണ്ട് തോല്‍പിച്ചത്.

error: Content is protected !!
Scroll to Top