അന്തര്‍ദേശീയം

പാര്‍ലമെന്റില്‍ എം പിയുടെ മുലയൂട്ടല്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റാകുന്നു

ബ്യൂണസ്‌: പാര്‍ലമെന്റില്‍ വെച്ച്‌ തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന അര്‍ജന്റീനിയന്‍ എം പിയുടെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ ഹിറ്റാകുന്നു. വിക്ടോറിയ ദോണ്ട പെരസാണ്‌ ഈ ഒറ്റ ചിത്രത്തിലൂടെ

ആഫ്രിക്കന്‍ രാജ്യങ്ങളിലെ അഴിമതി തുടച്ചുനീക്കണം;കെനിയയോട്‌ ഒബാമ

നെയ്‌റോബി: ആഫ്രിക്കന്‍ അഴിമതി തടയാന്‍ ശക്തമായ നിയമനിര്‍മാണം വേണമെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ. കെനിയന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനം കെനിയന്‍ പ്രസിഡന്റ്‌

ബംഗ്ലാദേശില്‍ തിക്കിലും തിരക്കിലും പെട്ട്‌ സക്കാത്ത്‌ വാങ്ങനെത്തിയ 25 പേര്‍ മരിച്ചു.

ധാക്ക: ബംഗ്ലാദേശില്‍ സക്കാത്ത്‌ വാങാനെത്തിയവര്‍ തിക്കിലും തിരക്കിലും പെട്ട്‌ 25 പേര്‍ മരി്‌ച്ചു നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. മരിച്ചവരില്‍ 23 പേര്‍ സ്‌ത്രീകളും രണ്ടു പേര്‍

ഫിഫ എക്‌സിക്യൂട്ടീവ്‌ ചാള്‍സ്‌ ബ്ലേസര്‍ക്ക്‌ ആജീവനാന്ത വിലക്ക്‌

സൂറിച്ച്‌: ഫിഫ എക്‌സിക്യൂട്ടീവ്‌ ചാള്‍സ്‌ ബ്ലേസര്‍ക്ക്‌ ആജീവനാന്ത വിലക്ക്‌. ലോകകപ്പ്‌ ഫുട്‌ബോള്‍ വേദി അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയതായി വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ്‌

ഖത്തര്‍ ലോകകപ്പ്‌ അല്‍ബെയ്‌ത്ത്‌ അല്‍ഖോര്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണ ചുമതല ഇറ്റാലിയില്‍ കമ്പനിക്ക്‌

സ്റ്റേഡിയം രുപകല്‍പന ചെയ്‌തിരിക്കുന്നത്‌ നാടോടി പരമ്പരാഗത മാതൃകയില്‍ ദോഹ: ഖത്തര്‍ ലോകകപ്പ് 2022ന്റെ അല്‍ബെയ്ത്ത് അല്‍ഖോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണ കരാര്‍ ഇറ്റാലിയന്‍ കമ്പനിക്ക്. ഒമാന്‍ കമ്പനിയായ ഗള്‍ഫാര്‍, ഇറ്റാലിയന്‍ കമ്പനി സിമോലായി എന്നിവയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന സാലിനി ഇംപ്രെജിലോ ഗ്രൂപ്പിനാണ് 311 കോടി റിയാലിന്റെ നിര്‍മാണം, നടത്തിപ്പ്, മെയിന്റനന്‍സ് കരാര്‍ ലഭിച്ചിരിക്കുന്നത്. നിര്‍മാണത്തിന് 290 കോടി റിയാല്‍, ഓപറേഷന്‍ ആന്റ് മെയ്്ന്റനന്‍സിന് 21.4 കോടി റിയാല്‍ എന്നിങ്ങനെയാണ് കരാര്‍ തുക. രണ്ട് ലക്ഷം ചതുരശ്ര മീറ്ററില്‍ 70,000

ഇന്തോനീഷ്യയില്‍ വിമാനം തകര്‍ന്ന്‌ 141 പേര്‍ മരിച്ചു

മെഡാന്‍: വ്യേമസേനയുടെ കടത്തുവിമാനം ഇന്തോനീഷ്യയില്‍ തകര്‍ന്നു. അപകടത്തില്‍ 141 പേര്‍ മരിച്ചു. ഹെര്‍ക്കുലീസ്‌ സി 130 എന്ന വിമാനമാണ്‌ സുമാത്രയിലെ മെഡാന്‍

കുവൈത്തില്‍ ജുമാ നമസ്‌ക്കാരത്തിനിടെ ബോംബ്‌ സ്‌ഫോടനം: 13 മരണം

കുവൈത്ത്‌ സിറ്റി: വെള്ളിയാഴ്‌ച ജുമാ നമസ്‌ക്കാരത്തിനടെ കുവൈത്തിലെ സവാബര്‍ ജില്ലയിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ ബോംബ്‌ സ്‌ഫോടതനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക്‌ പരിക്കേറ്റു.

പാക്‌ മുന്‍ ക്യാപ്‌റ്റന്‍ സഹീര്‍ അബ്ബാസ്‌ ഐസിസി പ്രസിഡന്റ്‌

ബാര്‍ബഡോസ്‌: പാകിസ്ഥാന്‍ മുന്‍ ക്യാപ്‌റ്റന്‍ സഹീര്‍ അബ്ബാസിനെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ പ്രസിഡന്റായി നിയമിച്ചു. ബര്‍ബഡോസില്‍ നടന്ന

error: Content is protected !!
Scroll to Top