Section

malabari-logo-mobile

ടിയാനന്‍മെന്‍ ചത്വരത്തില്‍ കാറിടിച്ച് 5മരണം; 38 പേര്‍ക്ക് പരിക്ക്

HIGHLIGHTS : ബെയ്ജിങ് : ചൈനയിലെ ടിയാനന്‍മെന്‍ ചത്വരത്തില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ 5 പേര്‍മരിച്ചു. 38 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാറിലുണ്ടായിരുന്നു മൂന്...

2013102871649816734_20ബെയ്ജിങ് : ചൈനയിലെ ടിയാനന്‍മെന്‍ ചത്വരത്തില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ 5 പേര്‍മരിച്ചു. 38 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാറിലുണ്ടായിരുന്നു മൂന്നു പേരും രണ്ട് കാല്‍നടയാത്രക്കാരുമാണ് മരിച്ചത്.

അമിതവേഗതയിലെത്തിയ കാര്‍ ജനകൂട്ടത്തിലേക്ക് ഇടിച്ചുകയറുകയും പൊട്ടിതെറിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട.്

sameeksha-malabarinews

അതേസമയം സിന്‍ജിയാങ് പ്രവിശ്യയില്‍ നിന്നുള്ള ഭീകരരാണ് ആക്രമണത്തിന് പിറകില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!