അന്തര്‍ദേശീയം

അല്‍ജസീറ അവതാരകനെ മോചിപ്പിക്കാന്‍ ജര്‍മന്‍ ജുഡീഷ്യറി ഉത്തരവിട്ടതായി റിപ്പോര്‍ട്ട്‌

ദോഹ: ജര്‍മന്‍ പൊലിസ് അറസ്റ്റ് ചെയ്ത അല്‍ജസീറ അവതാരകനും ഈജിപ്ഷ്യന്‍ സ്വദേശിയുമായ അഹ്്മദ് മന്‍സൂറിനെ മോചിപ്പിക്കാന്‍ ജര്‍മന്‍ ജുഡീഷ്യറി ഉത്തരവിട്ടതായി അല്‍ജസീറ ചാനല്‍ വ്യക്തമാക്കി. ദോഹയില്‍ അല്‍ജസീറ ആസ്ഥാനത്തേക്ക് പോകാന്‍ തയ്യാറെടുക്കവെയാണ് മന്‍സൂറിനെ ജര്‍മന്‍ പൊലിസ് തടഞ്ഞുവച്ചത്. മന്‍സൂറിനെ അറസ്റ്റ് ചെയ്തതില്‍ ജര്‍മനിയില്‍ വ്യാപക പ്രതിഷേധം നടന്നിരുന്നു. അല്‍ജസീറ അവതാരകന്‍ അഹ്്മദ് മന്‍സൂറിന്റെ അറസ്റ്റ് ചെയ്ത നടപടിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. ജര്‍മനിയില്‍ പ്രതിഷേധ പ്രകടനങ്ങളും മറ്റും നടന്നിരുന്നു. അഹ്്ദ് മന്‍സൂറിന്റെ അറസ്റ്റില്‍ ജര്‍മനിയിലെ മൂന്ന് പ്രമുഖ […]

ടൈറ്റാനിക്‌ സിനിമയുടെ സംഗീത സംവിധായകന്‍ ജയിംസ്‌ ഹോണര്‍ വിമാനാപകടത്തില്‍ മരിച്ചു

ഓസ്‌ക്കാര്‍ പുരസ്‌കാര ജേതാവും ടൈറ്റാനിക്‌ സിനിമയുടെ സംഗീതസംവിധായതനുമായ ജയിംസ്‌ ഹോണര്‍(61)വിമാനപകടത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. സ്വന്തമായി പറത്തിയ വിമാനമാണ്‌ കാലിഫോര്‍ണിയയില്‍ വെച്ച്‌ അപകടത്തില്‍പ്പെട്ടതെന്നാണ്‌ റിപ്പോര്‍ട്ട്‌. അപകടസമയത്ത്‌ വിമാനത്തില്‍ പൈലറ്റ്‌ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ സ്ഥരീകരണമായിട്ടില്ല. ഒരു മികച്ച പൈലറ്റുകൂടിയായിരുന്നു ജയിംസ്‌ ഹോണര്‍. നിരവധി ചിത്രങ്ങള്‍ സംഗീതം പകര്‍ന്ന ഹോണറിന്‌ രണ്ട്‌ ഓസ്‌കാര്‍ പുരസ്‌കാരങ്ങളും രണ്ട്‌ ഗ്ലോബ്‌ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്‌. ദി ലേഡി ഇന്‍ റെഡ്‌, എ ബ്യൂട്ടിഫുള്‍ മൈന്‍ഡ്‌, അവതാര്‍ തുടങ്ങി നിരവധി പ്രശസ്‌ത ചിത്രങ്ങള്‍ക്കും സംഗീത സംവിധാനം

അഫ്‌ഗാന്‍ പാര്‍ലമെന്റില്‍ ചാവേറാക്രമണം

കാബൂള്‍: കാബൂളില്‍ സ്ഥിതി ചെയ്യുന്ന അഫ്‌ഗാന്‍ ദേശീയ പാര്‍ലമെന്റില്‍ താലിബാന്‍ ഭീകരവാദികളുടെ ചാവേറാക്രമണം. തീവ്രവാദികള്‍ പാര്‍ലമെന്റ്‌ മന്ദിരത്തിലേക്ക്‌

അലിപ്പോയില്‍ ഷെല്ലാക്രമണം;34 പേര്‍ കൊല്ലപ്പെട്ടു;100 പേര്‍ക്ക്‌ പരിക്കേറ്റു

ഡമസ്‌കസ്‌: സിറിയയില്‍ സര്‍ക്കാര്‍ അധീനതയിലുള്ള അലെപ്പോയില്‍ വിമതര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും നൂറ്‌ പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു.

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്‌ ഇന്ന്‌ ചിലിയില്‍ കിക്കോഫ്‌

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്‌ ഇന്ന്‌ ചിലിയില്‍ തുടക്കമാകും. മൂന്ന്‌ ഗ്രൂപ്പുകളിലായി 12 ടീമുകളാണ്‌ ലാറ്റിനമേരിക്കന്‍ കിരീടത്തിനായി മത്സരിക്കുന്നത്‌

വിദ്യാലയങ്ങളില്‍ യോഗ നിര്‍ബന്ധമാക്കുന്നതിനെതിരെ മുസ്ലിം വ്യക്തി നിയമബോര്‍ഡ്‌

ലഖ്‌നൗ: രാജ്യത്തെ വിദ്യാലയങ്ങളില്‍ സൂര്യനമസ്‌ക്കാരവും യോഗയും നിര്‍ബന്ധമായും പഠിപ്പിക്കണമെന്നുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ

ഖത്തറില്‍ വൃദ്ധയെ കൊലപ്പെടുത്തിയ കേസില്‍ പാക്‌ സ്വദേശിയുടെ വധശിക്ഷ ശരിവെച്ചു

ദോഹ: ഖത്തരി വൃദ്ധയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പാക് സ്വദേശിയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു. ഖത്തരി വൃദ്ധയെ ക്രൂരമായി കൊല്ലപ്പെടുത്തിയെന്ന് കണ്ടെത്തിയാണ് കീഴ്‌ക്കോടതി പാക് യുവാവിനെ വധശിക്ഷയ്ക്ക് വിധിച്ചത്

കാമസൂത്ര ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച ഖത്തര്‍ അല്‍ഷാര്‍ഖ്‌ പത്രത്തിന്റെ എഡിറ്റര്‍ രാജിവെച്ചു

ദോഹ: ഖത്തറില്‍ ദിനപത്രത്തില്‍ കാമസൂത്രയിലെ രതിചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച സംഭവം വിവാദമായതിനെ

error: Content is protected !!
Scroll to Top