വാഹനലോകം

നിസ്സാന്‍ പുതിയ ബി-എസ്.യു.വിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

കൊച്ചി: നിസ്സാന്‍ പുതിയ ബി-എസ്.യു.വി കണ്‍സെപ്റ്റിന്റെ ടീസര്‍ ചിത്രങ്ങള്‍ പുറത്തിറക്കി. ബി-എസ്.യു.വി കണ്‍സെപ്റ്റിന്റെ ഹെഡ്ലൈറ്റുകളുടെയും ഗ്രില്ലിന്റെയും ദൃശ്യങ്ങളാണ് നിസ്സാന്‍ അവതരിപ്പിച്ചത്. 2020 ജൂലൈ 16ന് നിസ്സാന്റെ ഗ്ലോബല്‍ ആസ്ഥാനത്തുവെച്ച് ബി-എസ്.യു.വി കണ്‍സെപ്റ്റ് പ്രദര്‍ശിക്കും. ഇന്ത്യന്‍ വിപണിയില്‍ ‘നിസ്സാന്‍-നെസിനെ’ പ്രതിഫലിപ്പിക്കുന്ന കമ്പനിയുടെ ആദ്യത്തെ കോംപാക്റ്റ് ബി-എസ്.യു.വിയാണിത്. മികച്ച ഉല്‍പ്പന്നങ്ങളിലൂടെയും സാങ്കേതികവിദ്യകളിലൂടെയും ആളുകളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു തത്ത്വചിന്തയാണ് നിസ്സാന്‍-നെസ്. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കോംപാക്റ്റ് ബി-എസ്.യു.വി അവതരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിസ്സാന്റെ ഗ്ലോബല്‍ എസ്.യു.വി പൈതൃകവും നൂതന […]

ഇനി മലപ്പുറത്ത് ഡ്രൈവിംഗ് ടെസ്റ്റ് പാസായാല്‍ ഗള്‍ഫ് നാടുകളില്‍ ഡ്രൈവ് ചെയ്യാം

മലപ്പുറം:ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത് ആരംഭിക്കും.വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക. ഡ്രൈവിംഗ് ടെസ്റ്റിനും പരിശീലനത്തിനുമുള്ള സൗകര്യങ്ങള്‍ പ്രത്യേകമായി ഒരുക്കും. മോട്ടോര്‍ വാഹന വകുപ്പിനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയിനിംഗ് ആന്റ് റിസര്‍ച്ചിനായിരിക്കും (ഐഡിടിആര്‍) നടത്തിപ്പ് ചുമതല. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത് ഷാര്‍ജയോട് കേരളം അഭ്യര്‍ത്ഥിച്ച നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു. ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍. ഇവിടെ ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഗള്‍ഫ് രാജ്യങ്ങളില്‍

ഡ്രൈവിങ് ലൈസന്‍സ് പുതുക്കി നല്‍കും

ഡ്രൈവിങ് ലൈസന്‍സ് കാലാവധി കഴിഞ്ഞ് അഞ്ച് വര്‍ഷം അധികരിക്കാത്തവര്‍ക്ക് മാര്‍ച്ച് 31വരെ ലൈസന്‍സ് പുതുക്കി നല്‍കും. ആവശ്യമായ പിഴ തുക അടക്കം പൂര്‍ണ്ണമായ അപേക്ഷ അതത്

മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ ഇനി ‘പരിവാഹന്‍’ സോഫ്റ്റ്വെയറിലൂടെ

മലപ്പുറം: മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മുഴുവന്‍ വാഹന വിവരങ്ങളും കേന്ദ്രീകൃത സോഫ്റ്റ്വെയറായ പരിവാഹനിലേക്കു മാറ്റുന്നു. നിലവില്‍ ഉപയോഗിക്കുന്ന സ്മാര്‍ട് മൂവില്‍ നിന്ന് 1.25

ഇനി വാഹനങ്ങള്‍ മോഡിഫിക്കേഷന്‍ നടത്തിയാല്‍ റജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യും

വാഹനത്തിന്റെ അടിസ്ഥാന രൂപത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനു പൂര്‍ണനിരോധനമില്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി സുപ്രീം കോടതി റദ്ദ് ചെയ്തു. കൂടാതെ പ്രോട്ടോടൈപ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റിനു വിരുദ്ധമായി നിര്‍മിക്കപ്പെട്ട

പുതിയ ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍….

പഴയ കാലം പ്രതാപങ്ങൾ എല്ലാം നഷ്ടപ്പെട്ട റോയൽ എൻഫീൽഡ് ഐഷർ മോട്ടോർസിലൂടെ വൻ തിരിച്ചുവരവ് നടത്തിയപോലെ ഇപ്പോൾ ജാവയും മഹീന്ദ്രയിലൂടെ ഒരു തിരിച്ചുവരവിനായി

യുവാക്കളുടെ മനം കവര്‍ന്ന് സുസുക്കി ബാന്‍ഡിറ്റ്‌

സുരേഷ് രാമകൃഷ്ണന്‍ ജാപ്പാനീസ് വാഹന നിർമാതാക്കളായ സുസുക്കി പുതിയ ബൈക്കുമായ് ഇൻഡോനേഷ്യൻ ഓട്ടോ എക്സ്പോയിൽ. GIIAS 2018 (Gaikindo Indonesia international auto show) ൽ നടന്ന  എക്സ്പോയിലാണ്  സുസുക്കിയുടെ 150cc സീരിസിലുള്ള പുതിയ ബൈക്ക് ബാൻഡിറ്റ് അവതരിപ്പിച്ചത് .   ഇന്ത്യയിലിറങ്ങിയ ജിക്സറിന്റ പരിഷ്കരിച്ച പതിപ്പായാണ് ബാൻഡിറ്റ് എത്തുന്നത്. ഇന്തൊനേഷ്യയിലെ സ്ട്രീറ്റ് ബെക്കിന്റെ വലിയ വിപണ സാധ്യത പ്രതീക്ഷിച്ചാണ് സുസുക്കിയുടെ പുതുവരവ്.നിലവിൽ ഇന്ത്യൻ ജിക്സറിൽ ഉപയോഗിച്ചിരിക്കുന്ന 150 cc എഞ്ചിനാണ് ബാൻഡിറ്റിനും ഉപയോഗിച്ചിരിക്കുന്നത് , എന്നാൽ

error: Content is protected !!
Scroll to Top