ഡ്രൈവിങ് ലൈസന്‍സ് പുതുക്കി നല്‍കും

ഡ്രൈവിങ് ലൈസന്‍സ് കാലാവധി കഴിഞ്ഞ് അഞ്ച് വര്‍ഷം അധികരിക്കാത്തവര്‍ക്ക് മാര്‍ച്ച് 31വരെ ലൈസന്‍സ് പുതുക്കി നല്‍കും. ആവശ്യമായ പിഴ തുക അടക്കം പൂര്‍ണ്ണമായ അപേക്ഷ അതത് ഓഫീസുകളില്‍ സമര്‍പ്പിച്ച് അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മലപ്പുറം റീജിയനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

Related Articles