തുടിശ്ശേരി അലവിക്കുട്ടി (73) നിര്യാതനായി

പരപ്പനങ്ങാടി:ചെട്ടിപ്പടി ലക്ഷം വീട് റോഡില്‍ താമസിക്കുന്ന ചിറമംഗലം സ്വദേശി തുടിശ്ശേരി അലവിക്കുട്ടി (73) നിര്യാതനായി. ഭാര്യമാര്‍: ബീഫാത്തുമ്മ, പരേതയായ ആയിഷ. മക്കള്‍:അബ്ദുസലാം

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി:ചെട്ടിപ്പടി ലക്ഷം വീട് റോഡില്‍ താമസിക്കുന്ന ചിറമംഗലം സ്വദേശി തുടിശ്ശേരി അലവിക്കുട്ടി (73) നിര്യാതനായി. ഭാര്യമാര്‍: ബീഫാത്തുമ്മ, പരേതയായ ആയിഷ. മക്കള്‍:അബ്ദുസലാം (മാര്‍വല്‍ പ്രിന്റിങ് പരപ്പനങ്ങാടി) റംലത്ത്, അത്തീഖ്, നവാസ് ഷെരീഫ്, അഹ് ല. മരുമക്കള്‍: നൗഷിഫ് ചെനക്കലങ്ങാടി, ജാസ്മിന്‍, മുഹ്‌സിന, മുബീന.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •