മലപ്പുറത്ത് പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി

മലപ്പുറം: കൂറുമാറ്റ നിരോധന നിയമ പ്രകാരം മലപ്പുറം ജില്ലയിലെ പോത്തുകല്‍ ഗ്രാമപഞ്ചായത്ത് അംഗം സി. കരുണാകരന്‍ പിള്ളയെ

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലപ്പുറം: കൂറുമാറ്റ നിരോധന നിയമ പ്രകാരം മലപ്പുറം ജില്ലയിലെ പോത്തുകല്‍ ഗ്രാമപഞ്ചായത്ത് അംഗം സി. കരുണാകരന്‍ പിള്ളയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അയോഗ്യനാക്കി.

നിലവില്‍ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് മത്സരിക്കുന്നതിനും 2020 ഫെബ്രുവരി 11 മുതല്‍ ആറ് വര്‍ഷത്തേയ്ക്കാണ് വിലക്ക്.

പാര്‍ട്ടി വിപ്പ് രണ്ട് തവണ ലംഘിച്ചതിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അയോഗ്യനാക്കിയത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •