വോട്ടര്‍പട്ടിക പുതുക്കല്‍ നിര്‍ത്തിവച്ചു

തിരുവവന്തപുരം: വോട്ടര്‍പട്ടിക പുതുക്കല്‍ നിര്‍ത്തിവച്ചു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടര്‍പട്ടിക പുതുക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധിയുടെ

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവവന്തപുരം: വോട്ടര്‍പട്ടിക പുതുക്കല്‍ നിര്‍ത്തിവച്ചു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടര്‍പട്ടിക പുതുക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുതുക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവച്ചിരിക്കുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി . ഭാസ്‌കരന്‍ അറിയിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •