സ്വിഫ്റ്റ് ഡിസയര്‍.
മാരുതിയുടെ എന്‍ട്രിലെവല്‍ സെഡാനായ സ്വിഫ്റ്റ് ഡിസയര്‍ ആത്മീയവും ഭൗതികവുമായി മാറിയെത്തിയിരിക്കുന്നു. ഏതു വാഹനവും പരിണാമപ്പെടാറു് പഴമയില്‍ നിന്നും
മാരുതിയുടെ എന്‍ട്രിലെവല്‍ സെഡാനായ സ്വിഫ്റ്റ് ഡിസയര്‍ ആത്മീയവും ഭൗതികവുമായി മാറിയെത്തിയിരിക്കുന്നു. ഏതു വാഹനവും പരിണാമപ്പെടാറു് പഴമയില്‍ നിന്നും
ന്യൂഡല്‍ഹി : കാര്‍ പ്രേമികളുടെ ത്രില്ലര്‍ യാത്രകള്‍ക്ക് കൂട്ടായി. മാരുതിയുടെ പുതിയ സ്വിഫ്റ്റ് ഡിസയര്‍ വിപണിയിലെത്തി. പുതിയ മോഡല്‍ ഏഴ് പുതിയ വകഭേദത്തോടെയാണ്
രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്സ്പോക്ക് കൗതുകരമായ തുടക്കം തന്നെയാണ് ഇത്തവ ണയും.
ഇന്ത്യയിലെ വാഹന വിപണിയുടെ കരുത്തും സാധ്യകതളും വിദേശ, സ്വദേശ കമ്പനികള്‍ ഇഴകീറി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു തരം സൈക്കോളജിക്കല്‍ മൈക്രോ സ്റ്റഡി.
നാനോ അവതരിപ്പിച്ച് ടാറ്റ ഇന്ത്യന്‍ വാഹനലോകത്തെ ഞെട്ടിപ്പിച്ചതോടൊപ്പം തന്നെ ഏതൊരു വാഹന നിര്‍മ്മാതാവിനേയും ഒന്നു ഇരുത്തി ചിന്തിപ്പിക്കാനും കഴിഞ്ഞു.
ഇന്ത്യന്‍ റോഡില്‍ കരുത്തിന്റെ സൗന്ദര്യമായിരുന്നു അന്ന് നിരത്തുകളില്‍ സജീവമായിരുന്ന മാരുതിയുടെ ജിപ്‌സി എന്ന സുന്ദരന്‍. ഇന്ന് ശരിക്കും പറഞ്ഞാല്‍ ജിപ്‌സി അതിന്റെ രാജകീയ പ്രൗഢിയുമായി റോഡുകളില്‍ എത്തുന്നത് അപൂര്‍വ്വമായിരിക്കുന്നു.
വാഹനപ്രേമികളുടെ അശ്രദ്ധയും അറിവില്ലായിമയും ഏറ്റവും കൂടുതല്‍ ഏല്‍ക്കേണ്ടിവരുന്നത് ആരാകുമെന്ന്്് ന്ിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ…. അതെ അതു നമ്മടെ പാവം വൈപ്പര്‍ ബ്ലേഡുകളാണ്. തേഞ്ഞുതീര്‍ന്ന വൈപ്പര്‍ ബ്ലേഡുകള്‍ യഥാസമയം മാറ്റിയില്ലെങ്കില്‍ ഡ്യൂട്ടി സമയത്ത് നമ്മുടെ വൈപ്പറുകള്‍ പണിപറ്റിക്കും ആ കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഡ്രൈവിങ്ങില്‍ ഏറ്റവും പ്രധാനം തടസ്സരഹിതവും വ്യക്്്തതയുമുള്ള റോഡ് വ്യൂവാണ്. അതുകൊണ്ടുതന്നെ ക്ലിയറല്ലാത്ത റോഡിലൂടെ വാഹന മോടിക്കേണ്ടിവരുന്നത് വളരെ അപകടം പിടിച്ചപണിയാണ്. തണുപ്പും വെയിലും ചൂടും മഴയുമെല്ലാം വൈപ്പറുകളെ ഒരുപോലെ പ്രതികൂലമായി ബാധിക്കും. കൂടുതല്‍