കായികം

ദേശീയ ഗെയിംസ്: സൈക്ലിങില്‍ അഞ്ജിതയ്ക്ക് സ്വര്‍ണം

തിരുവനന്തപുരം: ദേശീയ ഗെയിംസ് സൈക്ലിങില്‍ കേരളത്തിന് മൂന്നാം സ്വര്‍ണം. വനിതകളുടെ മൂന്ന് കിലോമീറ്റര്‍ വ്യക്തിഗത പാഴ്‌സ്യൂട്ടില്‍ ടി പി അഞ്ജിതയാണ്

അഫ്ഗാനിസ്ഥാനെ ഇന്ത്യ 153 റണ്‍സിന് തോല്‍പിച്ചു

അഡലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റിന് മുമ്പിലെ അവസാന സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കത്തില്‍

വനിത ഫുട്‌ബോള്‍ : മണിപ്പൂര്‍ ഫൈനലില്‍; കേരളം പൊരുതിത്തോറ്റു

തൃശൂര്‍: കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന വനിതാ ഫുട്‌ബോള്‍ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ മണിപ്പൂരിനെതിരേ കേരളത്തിനു പരാജയം. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ്‌ കേരളത്തിനു പരാജയം സമ്മതിക്കേണ്ടിവന്നത്‌.

അത്‌ലറ്റിക്‌സ്‌ മത്സരങ്ങള്‍ക്ക്‌ ഇന്ന്‌ തുടക്കം :പ്രൗഢിയോടെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയം

തിരു ദേശീയ ഗെയിംസിലെ ട്രാക്കിലെ അതിവേഗ പോരാട്ടങ്ങള്‍ക്ക്‌ ഇന്ന്‌ തുടക്കം. അകത്തും പുറത്തും മോടിപിടിപ്പിച്ച്‌ കായികമാമാങ്കത്തിന്‌ തയ്യാറായി നില്‍ക്കുകയാണ്‌ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഈ സ്റ്റേഡിയം.

മലബാര്‍ പ്രീമിയര്‍ ലീഗ്‌ ഫുടബോള്‍ ഏപ്രില്‍ ഏഴ്‌ മുതല്‍ മലപ്പുറത്ത്‌

മലബാര്‍ പ്രീമിയര്‍ ലീഗ്‌( എം.പി.എല്‍) ഫുട്‌ബോള്‍ മത്സരങ്ങള്‍ ഏപ്രില്‍ ഏഴ്‌ മുതല്‍ 30 വരെ 15 മത്സരങ്ങളായി കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടത്തും

2022 ലെ ലോകകപ്പ്‌ ഫുട്‌ബോളില്‍ കളിക്കുകയെന്നതാണ്‌ തന്റെ സ്വപ്‌നം;നെയ്‌മര്‍ ജൂനിയര്‍

ദോഹ: ഖത്തറില്‍ നടക്കുന്ന 2022 ലോകകപ്പ് ഫുട്ബാളില്‍ കളിക്കുകയെന്നത് തന്റെ സ്വപ്നമാണെന്ന് എഫ് സി ബാഴ്‌സലോണയുടേയും

ഒഡീഷയോടു വംഗനാടിന്‌ കനത്ത പരാജയം

തൃശൂര്‍:മുപ്പത്തിയഞ്ചാമത്‌ ദേശീയ ഗെയിംസിന്റെ ‘ഭാഗമായി തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന വനിതാ ഫുട്‌ബോള്‍ മത്സരത്തിന്റെ മൂന്നാം ദിനത്തിലെ ആദ്യമത്സരത്തില്‍

error: Content is protected !!
Scroll to Top