കായികം

ഇന്ത്യയോട്‌ തോറ്റ പാക്‌ താരങ്ങള്‍ കലി തീര്‍ത്തത്‌ കോച്ചിനോട്‌

അഡലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ് പാകിസ്താന്‍ താരങ്ങള്‍ ഫീല്‍ഡിംഗ് കോച്ചിനോട് അപമര്യാദയായി പെരുമാറി

പാകിസ്താനെപ്പോലെയല്ല ദക്ഷിണാഫ്രിക്കയെന്ന് സച്ചിന്‍

സിഡ്‌നി: പാകിസ്താനെ തോല്‍പിക്കുന്നത് പോലെ എളുപ്പമല്ല ദക്ഷിണാഫ്രിക്കയെ നേരിടുന്നതെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍. ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം

ലോകകപ്പ് ക്രിക്കറ്റ്: ന്യൂസിലന്‍ഡ് സ്‌കോട്‌ലന്‍ഡിനെ തോല്‍പിച്ചു

ഡുനെഡിന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനു തുടര്‍ച്ചയായ രണ്ടാം ജയം. സ്‌കോട്‌ലന്‍ഡിനെതിരെയാണ് കീവികളുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡ് 36.2 ഓവറില്‍ വെറും 142 റണ്‍സിന് പുറത്തായി

ലോകകപ്പ്‌ ക്രിക്കറ്റ്‌: ആറാം തവണ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യക്ക്‌ ആറ്‌ റണ്‍സ്‌ വിജയം

ക്രിക്കറ്റ്‌ ലോകത്തെ ചരിത്രം തിരുത്തിയെഴുതാന്‍ പാക്കിസ്ഥാനായില്ല ലോകകപ്പില്‍ ആറാം തവണ ഏറ്റുമുട്ടിയപ്പോഴും പാക്കിസ്ഥാന്‍ ഇന്ത്യയോട്‌ തോറ്റു, ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. അയല്‍ക്കാരായ പാകിസ്താനെ 77 റണ്‍സിനാണ് ഇന്ത്യ തോല്‍പിച്ചത്

ശ്രീലങ്ക തോറ്റു

ഉദ്ഘാടനമത്സരത്തില്‍ ശ്രീലങ്കയെ ന്യൂസിലന്‍ഡ് തോല്‍പിച്ചു
ക്രൈസ്റ്റ് ചര്‍ച്ച്: അര്‍ദ്ധസെഞ്ചുറി നേടിയ കോറി ആന്‍ഡേഴ്‌സന്റെയും ന്യൂസിലന്‍ഡിന്റെയും മുന്നില്‍ ശ്രീലങ്ക തോറ്റു. ലോകകപ്പിലെ ആദ്യമത്സരത്തില്‍

അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് നേടുമെന്ന് പ്രവചനം

സിഡ്‌നി: ലോകകപ്പ് ക്രിക്കറ്റിന് തുടക്കമായതോടെ ആര് ചാമ്പ്യന്മാരാകുമെന്ന കാര്യത്തില്‍ പലയിടത്തും വാതുവെപ്പു തുടങ്ങിക്കഴിഞ്ഞി. ഓസ്‌ട്രേലിയ തന്നെയാണ്

ലോകകപ്പ് ക്രിക്കറ്റിന് വര്‍ണാഭമായ തുടക്കം

മെല്‍ബണ്‍: പതിനൊന്നാമത് ലോകകപ്പ് ക്രിക്കറ്റിന് മെല്‍ബണില്‍ തുടക്കമായി. മെല്‍ബണിലാണ് വര്‍ണാഭമായ ചടങ്ങുകള്‍ നടക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയക്ക് ഒരു മണിയോടാണ് ചടങ്ങുകളാരംഭിച്ചത്. ശനിയാഴ്ച രാവിലെ ന്യൂസിലാന്‍ഡ് ശ്രീലങ്കയെ നേരിടുന്നതോടെ മത്സരങ്ങള്‍ക്കും തുടക്കമാകും. അന്നു തന്നെ ഓസ്‌ട്രേലിയ ഇഗ്ലണ്ടിനെയും നേരിടും. സംഗീതവും നൃത്തവും പരമ്പരാഗത കലകളുമായി വേദിയെ ഉണര്‍ത്താന്‍ മെല്‍ബണ്‍ നേരത്തെ തന്നെ ഒരുങ്ങി കഴിഞ്ഞിരുന്നു. കുടാതെ ആകാശത്ത് കരിമരുന്നിന്റെ കലാവിരുന്നും കാണാനുള്ള ആവേശത്തിനാണ് ലോകം. 14 രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഫിബ്രവരി 15

ദേശീയ ഗെയിംസ്: കേരളം രണ്ടാം സ്ഥാനത്ത്

തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസില്‍ ഹരിയാനയെ പിന്തള്ളി കേരളം രണ്ടാം സ്ഥാനത്തെത്തി. മേളയില്‍ ഇതുവരെ കേരളം മുപ്പത് സ്വര്‍ണം നേടി.

വനിതകളുടെ കനോയിങ്ങിലും കേരളത്തിന് സ്വര്‍ണം

ആലപ്പുഴ: ദേശീയ ഗെയിംസിന്റെ കനോയിങിലും കേരളം സ്വര്‍ണം നേടി. ഈ ഇനത്തില്‍ ആദ്യമായാണ് കേരളത്തിന് സ്വര്‍ണം ലഭിയ്ക്കുന്നത്. ഇതോടെ ഇതുവരെ ആകെ 23 സ്വര്‍ണം കേരളം നേടിക്കഴിഞ്ഞു. വനിതകളുടെ കനോയിങ് ഫോര്‍ 500 മീറ്ററില്‍ ആതിര, സുബി അലക്‌സാണ്ടര്‍, ഷൈലപ്പന്‍, ബെറ്റി ജോസഫ്, നിത്യ കുര്യാക്കോസ് എന്നിവരുടെ സഖ്യമാണ് സ്വര്‍ണം നേടിയത്. നേരത്തെ നടന്ന സൈക്ലിങ് വനിതാ വിഭാഗത്തില്‍ വ്യക്തിഗത പര്‍സ്യൂട്ടില്‍ ടിപി അഞ്ജിത സ്വര്‍ണം നേടിയിരുന്നു. വനിതകളുടെ 500 മീറ്റര്‍ ടൈം ട്രെയലില്‍ കേരളത്തിന്റെ കെസിയ

error: Content is protected !!
Scroll to Top