Edit Content
Section
ബംഗളൂരു: കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി എച്ച് എന്‍ അനന്തകുമാര്‍(59)അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 2.30 ബംഗളൂരുവില്‍ വെച്ചാണ് അന്ത്യം സംഭവിച്...
തിരുവനന്തപുരം: ബന്ധുവിന് മാനദണ്ഡം ലംഘിച്ച് നിയമനം നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ ടി ജലീല്‍. പത്രങ്ങളില്‍ വാര്‍ത്ത നല്‍കിയാണ് അപേക്ഷ ക്ഷണിച്ചതെന്നും ഏഴ് അപേക്ഷകളാണ് ലഭിച്ചത്. ഇതില...
moreഅഴിമതി നടന്നശേഷം അന്വേഷിക്കുന്നതിനുപകരം അഴിമതിക്ക് അവസരം നല്‍കാത്ത അവസ്ഥ കേരളത്തില്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിജിലന്‍സ് ബോധവത്കരണ വാരാചരണത്തിന്റെയും സ...
moreതിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും സിഐടിയും മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എംഎ ലോറന്‍സിന്റെ ചെറുമകന്‍ ഇമ്മാനുവല്‍ മിലന് ജോസഫ് ബിജെപിയുടെ സമരപന്തലില്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ...
moreതിരുവനന്തപരം:സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരേയുണ്ടായ ആക്രമണം കേരളത്തിന് അപമാനമാണെന്ന് തുറമുഖ പുരാവസ്തു പുരാരേഖ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അറിയിച്ചു. അക്രമികളുടെ ഭ്രാന്തമായ പ്രവൃത്...
moreതിരുവനന്തപുരം: ശബരിമല അക്രമികള്‍ക്ക് അഴിഞ്ഞാടാനപള്ള വേദിയാക്കി മാറ്റാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല ഒരു ആരാധനാ സ്ഥലമാണ്. അതിന് വേണ്ട ശാന്തിയും സമാധാനവുമാണ് ...
moreകാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ പി.ബി അബ്ദുല്‍ റസാഖ്(63) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്ക് കാസര്‍കോട് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിര...
moreതിരുവനന്തപുരം: സംസ്ഥാനത്തെ 20 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മുന്നേറ്റം. ഇടതുമുന്നണി 13 ഇടത്ത് വിജയിച്ചപ്പോള്‍ യുഡിഎഫ് ആറിടത്തും ബിജെപി ഒരു വാര്‍ഡിലുമാണ് വിജയിച്ചത്. ...
more