ആശ്രമത്തിന് നേരേയുള്ള ആക്രമണം അപമാനം: മന്ത്രി

തിരുവനന്തപരം:സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരേയുണ്ടായ ആക്രമണം കേരളത്തിന് അപമാനമാണെന്ന് തുറമുഖ പുരാവസ്തു പുരാരേഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അറിയിച്ചു. അക്രമികളുടെ ഭ്രാന്തമായ പ്രവൃത്തികള്‍ക്ക് എതിരായി ജനശക്തി ഉണരണമെന്നും മന്ത്രി പറഞ്ഞു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •