Section

malabari-logo-mobile

ബസ് സമരം പിന്‍വലിച്ചു

HIGHLIGHTS : തിരുവനന്തപരം: നവംബര്‍ ഒന്നിന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ്സുടമകള്‍ ഗതാഗത മന്ത്രി എ കെ

തിരുവനന്തപരം: നവംബര്‍ ഒന്നിന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ്സുടമകള്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

ചാര്‍ജ് വര്‍ധന സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചു. ബസ് ഉടമകള്‍ മുന്നോട്ടു വച്ച ആവശ്യങ്ങളെല്ലാം പരിഗണിക്കാമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!