കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു

ബംഗളൂരു: കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി എച്ച് എന്‍ അനന്തകുമാര്‍(59)അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 2.30 ബംഗളൂരുവില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.

അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദേഹം. ബംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് ആറുതവണ പാര്‍ലമെന്റിലെത്തിയ അനന്ത് കുമാര്‍ കര്‍ണാടക ബി ജെ പി അധ്യക്ഷ പദവി വഹിച്ചിട്ടുണ്ട്.

ഭാര്യ;ഡോ.തേജസ്വിനി. മക്കള്‍: ഐശ്വര്യ,വിജേത.

Share news
error: Content is protected !!
Scroll to Top