പ്രാദേശികം

രിഫാഇആണ്ട് നേര്‍ച്ച

പരപ്പനങ്ങാടി:രിഫാഇആണ്ട് നേര്‍ച്ചയും താജുല്‍ ഉലമ ഉറൂസ് മുബാറക്ക് അറിവിന്‍ നിലാവ് മജ്ലിസും ഇന്ന് പരപ്പനങ്ങാടി ടോള്‍ ബൂത്ത് പരിസരത്ത്. രാവിലെ 6 .30 ന് പനയത്തില്‍ മുനഫരി സാദാത്ത് മഖാം റിയാറത്ത് തുടര്‍ന്ന് വൈകുന്നേരം 4:00 മണിക്ക് സ്‌നേഹ സദസ്സും 6.15ു ന് അറിവിന്‍ നിലാവ് മജിലിസ് സ്വഫുവാന്‍ സഖാഫി പത്തപിരിയം നേതൃത്വം നല്‍കും. അനുസ്മരണ പ്രഭാഷണം മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫിയും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു ചടങ്ങില്‍ സയ്യിദ് ഷാഹുല്‍ ഹമീദ് നദ് വി, സയ്യിദ് അബ്ദുല്‍

error: Content is protected !!
Scroll to Top