രിഫാഇആണ്ട് നേര്‍ച്ച

പരപ്പനങ്ങാടി:രിഫാഇആണ്ട് നേര്‍ച്ചയും താജുല്‍ ഉലമ ഉറൂസ് മുബാറക്ക് അറിവിന്‍ നിലാവ് മജ്ലിസും ഇന്ന് പരപ്പനങ്ങാടി ടോള്‍ ബൂത്ത് പരിസരത്ത്.

രാവിലെ 6 .30 ന് പനയത്തില്‍ മുനഫരി സാദാത്ത് മഖാം റിയാറത്ത് തുടര്‍ന്ന് വൈകുന്നേരം 4:00 മണിക്ക് സ്‌നേഹ സദസ്സും 6.15ു ന് അറിവിന്‍ നിലാവ് മജിലിസ് സ്വഫുവാന്‍ സഖാഫി പത്തപിരിയം നേതൃത്വം നല്‍കും. അനുസ്മരണ പ്രഭാഷണം മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫിയും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു

ചടങ്ങില്‍ സയ്യിദ് ഷാഹുല്‍ ഹമീദ് നദ് വി, സയ്യിദ് അബ്ദുല്‍ ഖാദര്‍ കാമില്‍ സഖാഫി,സയ്യിദ് എസ് എം കെ തങ്ങള്‍. അബ്ദുസ്സലാം ബാഖവി ചിറമംഗലം,
അബ്ദുല്‍ കരീം ലത്തീഫി പാലത്തിങ്ങല്‍,മുഹമ്മദ് കുട്ടി മുസ്ലിയാര്‍ ഹിദായ നഗര്‍, അബ്ദുനാസര്‍ ഷാമില്‍ഇര്‍ഫാനി കക്കോവ് അഷറഫ് അംജതി ആവിയില്‍ ബീച്ച്, മുഹമ്മദ് നിയാസ് പുളിക്കലകത്ത്.ഡോ. അഹമ്മദ് കബീര്‍ മച്ചിഞ്ചേരി.ഡോ. മുനീര്‍ നഹാസ്. അബ്ദുല്ല കുട്ടി ചെട്ടിപ്പടി.ഡോ. മുനീര്‍ പി എ ഉള്ളണം. ഉസ്മാന്‍ കോയ ഹാജി പുളിക്കലത്ത്. അബ്ദു ലത്തീഫ് ഹാജി പുളിക്കലകത്ത്,അന്‍വര്‍ പാലത്തിങ്ങല്‍ എന്നിവര്‍ സംബന്ധിത്തും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top