പ്രാദേശികം

റോഡ് സുരക്ഷാവാരം

പരപ്പനങ്ങാടി:  റോഡ്‌സുരക്ഷാവാരത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസും സി ഡി പ്രദര്‍ശനവും നടന്നു.

കലയുടെ വര്‍ണതുളളികള്‍ പെയ്തിറങ്ങി: ജില്ലാകലോത്സവത്തിന് തുടക്കമായി

മലപ്പുറം:  നാലു നാള്‍ നീണ്ടുനില്‍കുന്നമലപ്പുറം റവന്യൂ ജില്ലാകലോത്സവത്തിന് മേല്‍മുറി എം എം ഇ ടി ഹയര്‍സക്കന്‍ഡറി സ്‌കൂളില്‍ പ്രൗഢഗംഭീര തുടക്കം.

കളള്ഷാപ്പ്‌ ലേലം ആലോചനായോഗം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു

തിരൂര്‍:  കള്ളുഷാപ്പുകള്‍ അനുവദിക്കുന്നതിന് തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത ആലോചന യോഗത്തിനിടയിലേക്ക് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ തള്ളി കയറി.

പരപ്പനങ്ങാടി സബ്‌സ്റ്റേഷന്‍ നിര്‍മാണം ഈമാസം തുടങ്ങും; വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായ 110 കെ വി സബ്‌സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനം ഈ മാസം തുടങ്ങുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ പറഞ്ഞു.

ജനകീയ നെല്‍കൃഷി കൊയ്ത്തുല്‍സവം

പരപ്പനങ്ങാടി:  പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് കൊട്ടന്തല പുവ്വാച്ചി പാടശേഖരത്തില്‍ പത്താം വാര്‍ഡിലെ കുടുംബശ്രീ അംഗങ്ങള്‍ ജെ. എല്‍. ജി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക ; എഫ്.എസ്.ഇ.ടി.ഒ. ജില്ലാ കണ്‍വെന്‍ഷന്‍

മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കും, പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണത്തിനുമെതിരെ ഫെബ്രുവരി 28-ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ മുഴുവന്‍ ജീവനക്കാരും അദ്ധ്യാപകരും പങ്കെടുക്കണമെന്ന് എഫ്.എസ്.ഇ.ടി.ഒ. ജില്ലാ കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു

error: Content is protected !!
Scroll to Top