Section

malabari-logo-mobile

റോഡ് സുരക്ഷാവാരം

HIGHLIGHTS : പരപ്പനങ്ങാടി:  റോഡ്‌സുരക്ഷാവാരത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസും സി ഡി പ്രദര്‍ശനവും നടന്നു. പരിപാടി പരപ്പനങ്ങാടി സബ്ഇന്‍സ്‌പെക്ടര്‍ മോഹന്‍ ഉദ്ഘാ...

പരപ്പനങ്ങാടി:  റോഡ്‌സുരക്ഷാവാരത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസും സി ഡി പ്രദര്‍ശനവും നടന്നു.

പരിപാടി പരപ്പനങ്ങാടി സബ്ഇന്‍സ്‌പെക്ടര്‍ മോഹന്‍ ഉദ്ഘാടനം ചെയ്തു.

sameeksha-malabarinews

ചടങ്ങില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ദാസ്, പ്രമോദ് ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!