ചെമ്പട മഞ്ചേരിയെ ചുവപ്പിച്ചു : പി.പി.വാസുദേവന്‍ പുതിയ സി.പി.ഐ.എം ജില്ലാ സെക്രട്ടറി.
മലപ്പുറം: മഞ്ചേരി നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ചെങ്കടലാക്കി മാറ്റിയ റെഡ് വളണ്ടിയര്‍ മാര്‍ച്ചോടെ സി.പി.ഐ.എം മലപ്പുറം ജില്ലാസമ്മേളനത്തിന് പരിസമാപ്തി
മലപ്പുറം: മഞ്ചേരി നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ചെങ്കടലാക്കി മാറ്റിയ റെഡ് വളണ്ടിയര്‍ മാര്‍ച്ചോടെ സി.പി.ഐ.എം മലപ്പുറം ജില്ലാസമ്മേളനത്തിന് പരിസമാപ്തി
തിരൂരങ്ങാടി: മൂന്നിയൂര്‍ കുന്നത്ത് പറമ്പില്‍ നടന്ന മലപ്പുറം ജില്ലാജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാവിഭാഗത്തില്‍ സി ബി എച്ച് എസ് വള്ളികുന്നിനെ തോല്‍പ്പിച്ച് പഞ്ചമം വെള്ളച്ചാല്‍ ജേതാക്കളായി.
മംഗലാപുരം: മംഗലാപുരത്തിനടുത്ത് നേത്രാവതി പുഴയില്‍ കുളിക്കാനിറങ്ങിയ 4 എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.
താനൂര്‍: താനാളൂര്‍ ഗ്രാമപഞ്ചായത്ത് കൃഷി ഭവനില്‍ സംസ്ഥാനാവിഷ്‌കൃത പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള 25000 രൂപ വിലവരുന്ന പുല്‍വെട്ട് യന്ത്രങ്ങളില്‍ ഒന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വന്തമാക്കിയെന്ന് ആരോപണം.
മലപ്പുറം : മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് അലിഗഡ് സര്‍വകലാശാല പ്രത്യേക കേന്ദ്രം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ പെരിന്തല്‍മണ്ണയിലെ ചോലാമലയില്‍ കേന്ദ്ര മാനവ വിഭവ മന്ത്രി കപില്‍ സിബല്‍ നാടിന് സമര്‍പ്പിച്ചു.
ചെമ്മാട് : ചെമ്മാട് സമോറാ ബാറിന് സമീപത്ത് വച്ച് ഓട്ടോറിക്ഷയില്‍ കഞ്ചാവു കടത്തിയ തിരുവേഗപ്പുറ സ്വദേശി പട്ടാരത്തില്‍ സെയ്ഫുദീന്‍ (28) എന്നയാളെ പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. സച്ചിദാനന്ദനും സംഘവും പിടികൂടി.
താനൂര്‍: വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യത തേടി അമ്മമാരും.
ചെമ്മാട്: എ ആര്‍ നഗര്‍ ചെണ്ടപുറായ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികമാരുടെ വസ്ത്രധാരണത്തിന് പി ടി ഐ ഏര്‍പ്പെടുത്തിയ നിബന്ധന ശക്തമായ പ്രധിഷേധത്തിന് ഇടയാക്കി.
പരപ്പനങ്ങാടി: പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് സര്‍വ്വീസ ബാങ്ക് മത്സ്യതൊഴിലാളി കടാശ്വാസ പദ്ധതി പ്രകാരം എഴുതി തള്ളിയ വായ്പകളുടെ രേഖകള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു ബാങ്ക് പരിസരത്ത് വച്ച് നടന്ന യോഗത്തില്‍ വിതരണം ചെയ്തു.
ചെമ്മാട്: മൂന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചിത്രകലാ കൂട്ടായിമയായ നിറക്കൂട്ടിന്റെ ആഭിമുഖ്യത്തില്‍ മുല്ലപെരിയാര്‍ പ്രശ്‌നത്തിനെതിരെ ചിത്രം വരച്ച്് പ്രതിഷേധിച്ചു. ആശയെകാള്‍ ആശങ്കകള്‍ ഉയര്‍ത്തുന്ന മുല്ലപെരിയാറിന് ശാശ്വതപരിഹാരമുണ്ടാവണമെന്നാവശ്യപ്പെട്ടാണ് കൂട്ട ചിത്രരചന നടത്തിയത്. ചിത്രരചനയില്‍ വിദ്യാര്‍ത്ഥികളായ ജോബ് ജെ ജോണ്‍, സായുജ് കെ വി, വിജിത്ത് കെ കെ, അമൃതേഷ് ടി പി, സിദ്ധിഖ് എം, ഉസാം ഹസ്സന്‍ കെ, റഈസ് കെ, അപര്‍ണ എം വി, സാദ്വിഖ് അലവി എ വി, മുബ്‌ന ഷഫ്‌നാസ്, സൈനബ എന്‍ കെ,