കേരളം ഒരു വിശപ്പ് രഹിത സംസ്ഥാനമാണെന്നത് ലോകത്തെവിടെയുമുള്ള മലയാളികൾക്ക് അഭിമാനപൂർവം പറയാൻ കഴിയുന്ന കാര്യം: മന്ത്രി ജി. ആർ. അനിൽ
Kerala is a hunger-free state that Malayalis everywhere in the world can proudly say: Minister G. R. Anil
Kerala is a hunger-free state that Malayalis everywhere in the world can proudly say: Minister G. R. Anil
ജി.എസ്.ടി. രജിസ്‌ട്രേഷൻ എടുത്തിട്ടുള്ള എല്ലാ വ്യാപാരികളും 2026-27 സാമ്പത്തിക വർഷത്തിൽ തങ്ങളുടെ വ്യാപാര ഇടപാടുകൾക്ക് അനുസൃതമായി, നിയമപരമായി പാലിക്കേണ്ടതായ വിവിധ നടപടിക്രമങ്ങളെ സംബന്ധിച്ച് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്: 1. ജി.എസ്.ടി നിയമ പ്രകാരം 2026-2027 സാമ്പത്തിക വർഷം മുതൽ പുതുതായി കോമ്പോസിഷൻ സ്‌കീം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന അർഹരായ നികുതിദായകർ , പ്രസ്തുത സ്‌കീം തിരഞ്ഞെടുക്കുവാനുള്ള ഓപ്ഷൻ, നിയമപ്രകാരം 31 മാർച്ച് 2026 നോ അതിന് മുൻപോ തന്നെ ഫയൽ ചെയ്യേണ്ടതാണ് . നിലവിൽ കോമ്പോസിഷൻ സ്‌കീം പ്രകാരം കച്ചവടം ചെയ്യുന്നവർക്ക് പുതുതായി ഇതിനു വേണ്ടി ഓപ്ഷൻ നൽകേണ്ടതില്ല. 2. ജി.എസ്.ടി റൂൾ 46 (ബി)
സാക്ഷരതാമിഷന്റെ ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പദ്ധതി ‘ചങ്ങാതി’ യുടെ സംസ്ഥാന തല സര്‍വ്വേ ഉദ്ഘാടനം മാര്‍ച്ച് 15ന് രാവിലെ 11ന് എ.പി. അനില്‍ കുമാര്‍ എം.എല്‍.എ. നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. പുഷ്പവല്ലി അധ്യക്ഷത വഹിക്കും. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എ.ജി. ഒലീന പദ്ധതി വിശദീകരിക്കും. ചേരിപ്പറമ്പ് റേഷന്‍ കടയ്ക്ക് സമീപം നടക്കുന്ന ചടങ്ങില്‍ പോരൂര്‍ പഞ്ചായത്തിലെ ചേരിപ്പറമ്പില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ആസാം സ്വദേശികളായ സോളമനും ഭാര്യ സീമയ്ക്കും സാക്ഷരത ക്ലാസ് നല്‍കാന്‍
തിരുവനന്തപുരം: അപൂര്‍വ രോഗങ്ങളുടെ തിരിച്ചറിവ്, നിരീക്ഷണം, ചികിത്സാ ഏകോപനം, ദീര്‍ഘകാല പരിചരണം എന്നിവ സംസ്ഥാനത്തുടനീളം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി കേരള സര്‍ക്കാര്‍ KARE (Kerala United Against Rare Diseases) പോര്‍ട്ടല്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അപൂര്‍വ രോഗികളെയും അവരുടെ കുടുംബങ്ങളെയും പൊതു ആരോഗ്യ സംവിധാനത്തിനുള്ളില്‍ കൂടുതല്‍ പിന്തുണയ്ക്കുന്നതിനുള്ള നിര്‍ണായക മുന്നേറ്റമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമപ്പുറം അപൂര്‍വ രോഗികളുടെ ദീര്‍ഘകാല സമഗ്ര പരിചരണം ഈ പോര്‍ട്ടലിലൂടെ ഉറപ്പാക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം:കരിയര്‍ ഗൈഡന്‍സ് രംഗത്ത് ചിലയിടങ്ങളില്‍ നടക്കുന്ന ചൂഷണങ്ങള്‍ ഒഴിവാക്കി, ഉദ്യോഗാര്‍ത്ഥികള്‍ക്ക് തികച്ചും സൗജന്യവും ശാസ്ത്രീയവുമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കരമനയില്‍ ആരംഭിച്ച കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെയും സി.ഡി.സി.എം.എസ് സോഫ്‌റ്റ്വെയറിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം ഉയര്‍ന്ന സാക്ഷരതയുള്ള സംസ്ഥാനമായിട്ടുണ്ടെങ്കിലും, ശരിയായ കരിയര്‍ ഗൈഡന്‍സ് എവിടെ ലഭിക്കും എന്ന കാര്യത്തില്‍ പലര്‍ക്കും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. പരമ്പരാഗത തൊഴിലവസരങ്ങള്‍ പരിമിതമായിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ പുതിയ തൊഴില്‍ മേഖലകളെക്കുറിച്ചും ആവശ്യമായ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില താഴോട്ട്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 720 രൂപ കുറഞ്ഞ് 1,18,240 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 90 രൂപ കുറഞ്ഞ് 14,780 രൂപയായി. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ സാധാരണയായി സ്വര്‍ണവില വര്‍ധിപ്പിക്കാറാണ് പതിവെങ്കിലും നിലവില്‍ ആഗോള വിപണിയിലെ മറ്റ് ഘടകങ്ങള്‍ വില കുറയാന്‍ കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും സ്വര്‍ണവില കുറയുമെന്ന പ്രതീക്ഷയിലാണ് ആഭരണ പ്രേമികള്‍.
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പാനീയമാണ് മാങ്കോ ലസ്സി. നല്ല മധുരമുള്ള മാമ്പഴം ഉണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ ഇത് റെഡിയാക്കാം.ചൂടുകാലത്ത് ശരീരത്തിന് കുളിര്‍മ നല്‍കാനും ഉന്മേഷം നല്‍കാനും മാങ്കോ ലെസി ഉത്തമമാണ്. ആവശ്യമായ സാധനങ്ങൾ: തയ്യാറാക്കുന്ന വിധം: രുചികരമായ മാങ്കോ ലസ്സി തയ്യാർ! ഇത് ഗ്ലാസുകളിലേക്ക് പകർന്ന് മുകളിൽ അല്പം മാമ്പഴ കഷ്ണങ്ങളോ നട്‌സോ (അണ്ടിപ്പരിപ്പ്, പിസ്ത) ചേർത്ത് തണുപ്പോടെ വിളമ്പാം.
താനൂര്‍: തെരുവുനായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുനിസിപ്പാലിറ്റി ഇരുപത്തിനാലാം ഡിവിഷന്‍ കാരാട് ഭാഗത്താണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഫാത്തിമ ജിയ (6), മിഥുന്‍ (30), വൈഗ (19) എന്നിവര്‍ക്കാണ് കടിയേറ്റത്. നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് പേരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
The central government will be asked to increase the limit of non-domestic gas cylinders allocated to the state.