മതിയായ രേഖകളില്ലാത്ത 9,26,250 രൂപ പിടിച്ചെടുത്തു
Rs 9,26,250 seized without proper documents
Worms in food on Vande Bharat; Railways fines IRCTC Rs 10 lakh and contractor Rs 50 lakh
The final battle picture in the state has emerged; 890 candidates, 13 in Koduvally
Calicut University News; Online Undergraduate-PG Registration in Calicut will end on 27th
മാമ്പഴക്കാലമല്ലേ…സൂപ്പര്‍ ടേസ്റ്റില്‍ മാംഗോ പുഡ്ഡിങ് തയ്യാറാക്കാം നല്ല പഴുത്ത മാമ്പഴം ഉണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് മാംഗോ പുഡ്ഡിങ്. ഇത് തയ്യാറാക്കുന്ന രീതി താഴെ നല്‍കുന്നു: ആവശ്യമായ സാധനങ്ങള്‍നല്ല പഴുത്ത മാമ്പഴം: 2 എണ്ണം (അരിഞ്ഞത് ഏകദേശം 2 കപ്പ്) പാല്‍: 2 കപ്പ് പഞ്ചസാര: ആവശ്യത്തിന് (മാമ്പഴത്തിന്റെ മധുരത്തിനനുസരിച്ച് 1/2 കപ്പ് വരെ) ചൈന ഗ്രാസ് 8-10 ഗ്രാം (അല്ലെങ്കില്‍ 3 ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ലവര്‍) വെള്ളം: 1/2 കപ്പ് (ചൈന ഗ്രാസ് ഉരുക്കാന്‍)
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനി. നയാര എനര്‍ജിയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. പെട്രോളിന് 5.30 രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ഇന്ധനപ്രതിസന്ധി ഇല്ലെന്ന് കേന്ദ്രം പറയുമ്പോഴാണ് ഇങ്ങനെ ഒരു നടപടി. വരും ദിവസങ്ങളില്‍ എങ്ങനെയാകും പ്രതിസന്ധി എന്ന ആശങ്കയിലാണ് ജനങ്ങള്‍. ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് വില വര്‍ധിക്കാന്‍ കാരണമെന്നാണ് നയാര നല്‍കുന്ന വിശദീകരണം. ഹോര്‍മുസ് കടലിടുക്ക് ഭാഗീകമായി അടഞ്ഞുകിടക്കുന്നതും, അമേരിക്കയും ഇറാനും
വടക്കഞ്ചേരി:ഉപരിപഠനത്തിനു വിദേശത്തു പോകാന്‍ ഐഇഎല്‍ടിഎസ് പരീക്ഷയെഴുതാന്‍ കൊച്ചിയിലെത്തിയ യുവ നഴ്‌സ് വയറുവേദനയെത്തുടര്‍ന്നു ചികിത്സയ്ക്കിടെ മരിച്ചു. കിഴക്കഞ്ചേരി വാല്‍ക്കുളമ്പ് ചടപ്പള്ളിക്കുളമ്പ് മുണ്ടപ്ലാക്കല്‍ ജോണിന്റെയും(റെജി)ജെസിയുടെയും മകള്‍ ലെന ജോണ്‍(23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് പരീക്ഷയെഴുതാനായി ലെന കൊച്ചിയിലെത്തിയത്. പരീക്ഷയ്ക്കിടെ പെട്ടെന്നു കടുത്ത വയറുവേദന അനുഭവപ്പെടതോടെ സമീപത്തെ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു. പ്രാഥമിക ചികിത്സകള്‍ നല്‍കിയെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടില്ല. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. തൃശൂര്‍ മദര്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍
മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിങ് ജോലികള്‍ക്കായി നിയമിതരായ ഉദ്യോഗസ്ഥരില്‍ പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം വിവിധ പരിശീലന കേന്ദ്രങ്ങളില്‍ പുരോഗമിച്ചുവരികയാണ്. ഇവര്‍ പോസ്റ്റല്‍ ബാലറ്റിനുള്ള ഫോം 12 അതത് പരിശീലന കേന്ദ്രങ്ങളില്‍ നല്‍കണം. രണ്ടാംഘട്ട പരിശീലനത്തിനു വരുമ്പോള്‍ ഇവര്‍ക്ക് പോസ്റ്റല്‍ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ (വി.എഫ്.സി) സൗകര്യം ഒരുക്കും. എന്നാല്‍, രണ്ടാംഘട്ടത്തില്‍ മാത്രം പരിശീലനം നല്‍കുന്ന രണ്ടും മൂന്നും പോളിങ് ഓഫീസര്‍മാര്‍ പോസ്റ്റല്‍ ബാലറ്റിനുള്ള ഫോം 12 അപേക്ഷകള്‍
ആലപ്പുഴ:കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മുസ്ലിം ലീഗ് നേതാവ് എ.ഇര്‍ഷാദിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍. മാതൃകാപെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇത് സംബന്ധിച്ച് വന്ന മാധ്യമ വാര്‍ത്തകളും സാമൂഹികമാധ്യമ പോസ്റ്റുകളും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിങ് കമ്മിറ്റി പരിശോധിച്ച് മാതൃകാപ്പെരുമാറ്റച്ചട്ടം സംബന്ധിച്ച ജില്ലാതല കമ്മറ്റിക്ക് കൈമാറുകയും സ്‌ക്രീനിങ് കമ്മിറ്റി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തീരുമാനം എടുക്കുകയുമായിരുന്നു. സാമൂഹിക മാധ്യമ ക്ലിപ്പുകള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ പ്രഥമദൃഷ്ട്യാ മാതൃകാപ്പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയതിനെത്തുടര്‍ന്നാണ്