Latest News

മലബാറി ന്യൂസ് ഓഫീസ് ഉദ്ഘാടനം നടന്നു

നവമാധ്യമ രംഗത്ത് ഗൗരവപൂര്‍ണ്ണമായ ഇടപെടലുകള്‍ സാധ്യമാക്കുകയെന്ന ഉദ്ദേശത്തോടെ പരപ്പനങ്ങാടി കേന്ദ്രീകരിച്ച് 2012 ജനുവരി 1 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച മലബാറി ന്യൂസ് പുതിയ ഓഫീസ് കെട്ടിടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു.

കോണ്‍ഗ്രസ് ജയിച്ചെങ്കിലും പാറിയത് ഞങ്ങളുടെ കൊടി തന്നെ: കുഞ്ഞാലിക്കുട്ടി.

മാനന്തവാടി: കഴിഞ്ഞ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ വടകരയിലും കണ്ണൂരിലും ജയിച്ചത്  കോണ്‍ഗ്രസാണെങ്കിലും വാനില്‍ പാറിയത് മുസ്ലീം ലീഗിന്റെ കൊടിയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു തരത്തിലുള്ള വിവാദങ്ങള്‍ക്കും ലീഗിനെ തകര്‍ക്കാനാകില്ലെന്ന് അദേഹം പറഞ്ഞു. എരിവും പുളിയും മാധ്യമങ്ങള്‍ക്ക് ഏറെ കൊടുക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണ് ലീഗെന്നും മാങ്ങയുള്ള മാവിലേ കല്ലെറിയൂവെന്നു വിദാങ്ങള്‍ ലീഗിന് ഒരു പ്രശ്‌നമല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗിന്റെ വയനാട് പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം വ്യക്താക്കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ

കോണ്‍ഗ്രസ് ജയിച്ചെങ്കിലും പാറിയത് ഞങ്ങളുടെ കൊടി തന്നെ: കുഞ്ഞാലിക്കുട്ടി.

മാനന്തവാടി: കഴിഞ്ഞ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ വടകരയിലും കണ്ണൂരിലും ജയിച്ചത് കോണ്‍ഗ്രസാണെങ്കിലും വാനില്‍

ഇന്ധന ക്ഷാമം; മലബാറില്‍ കെ എസ് ആര്‍ ടി സിയുടെ സര്‍വ്വീസ് മുടങ്ങിയേക്കും

തിരു: മലബാര്‍ മേഖലയിലെ മിക്ക ഡിപ്പോകളിലും ഡീസല്‍ തീര്‍ന്നതോടെ കെ എസ് ആര്‍ ടി സിയില്‍ ഇന്ധന ക്ഷാമം രൂക്ഷമായി.

മലബാറിന്യൂസിന്റെ പുതിയ ആസ്ഥാനം ഇന്ന് തുറക്കും

പരപ്പനങ്ങാടി: മലബാറി ന്യൂസിന്റെ പുതിയ ആസ്ഥാനം സെപ്തംബര്‍ 22-ന് വൈകീട്ട് 4 മണിക്ക് പ്രശസ്ത സംവിധായകനും നടനുമായ ജോയ് മാത്യു ഉദ്ഘാടനം ചെയ്യും.

പുതുമുഖത്തോടെ മലബാറിന്യൂസിന്റെ പുതിയ ആസ്ഥാനം ഇന്ന് ഉദ്ഘാടനം ചെയ്യും

പരപ്പനങ്ങാടി: മലബാറി ന്യൂസിന്റെ പുതിയ ആസ്ഥാനം 2013 സെപ്തംബര്‍ 22-ന് വൈകീട്ട് 4 മണിക്ക് പ്രശസ്ത സംവിധായകനും നടനുമായ ജോയ് മാത്യു ഉദ്ഘാടനം ചെയ്യും.

നിദാഖത്തില്‍ മടങ്ങുന്നവര്‍ക്ക് ദമാം നവോദയ പ്രത്യേക വിമാനമൊരുക്കുന്നു

റിയാദ്: സൗദി അറേബ്യയില്‍ നടപ്പിലാക്കാനൊരുങ്ങുന്ന പുതിയ തൊഴില്‍നിയമമായ നിതാഖത്ത് മൂലം നാട്ടിലേക്ക് മടങ്ങി വരേണ്ടിവരുന്ന പ്രവാസികള്‍ക്ക് പ്രത്യേക ചാര്‍ട്ടഡ് വിമാനമൊരുക്കന്നു. ദമാമിലെ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ നവോദയ സാംസ്‌കാരിക വേദി പ്രമുഖ വ്യവസായഗ്രൂപ്പായ ഐടിഎല്‍ വേള്‍ഡുമായി സഹകരിച്ചാണ് ഈ സംരംഭം. ദമാമില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള ഈ വിമാനം ഒക്ടോബര്‍ നാലിനാണ് ദമാമില്‍ നിന്ന് പുറപ്പെടുക. കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്കു പുറമെ തമിഴ്‌നാട്, ആന്ധ്ര, എന്നിവടങ്ങളിലേക്കുള്ളവരുമുണ്ടാവും നാട്ടിലെത്തുന്ന ഇവരെ സ്വീകരിക്കാന്‍ ജനപ്രതിനിധികളും സാമൂഹ്യപ്രവര്‍ത്തകരും വിമാനത്താവളത്തിലെത്തും. മംഗലാപുരം മുതല്‍ നാഗര്‍കോവില്‍ വരെയുള്ളവര്‍ക്ക്

error: Content is protected !!
Scroll to Top