മലബാറിന്യൂസിന്റെ പുതിയ ആസ്ഥാനം ഇന്ന് തുറക്കും

malabarinews first pageപരപ്പനങ്ങാടി: മലബാറി ന്യൂസിന്റെ പുതിയ ആസ്ഥാനം സെപ്തംബര്‍ 22-ന് വൈകീട്ട് 4 മണിക്ക് പ്രശസ്ത സംവിധായകനും നടനുമായ ജോയ് മാത്യു ഉദ്ഘാടനം ചെയ്യും.

പരപ്പനങ്ങാടി പയനിങ്ങല്‍ ജംങ്ങഷനില്‍ എ.സി.കോപ്ലക്‌സിലാണ് പുതിയ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍് പങ്കെടുക്കും.

 

Share news
error: Content is protected !!
Scroll to Top