പ്രായം കൂടിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം പ്രണയം അഭിനയിക്കാനില്ല; നിത്യാ മേനോന്‍
സൂപ്പര്‍ താരങ്ങളാണെങ്കിലും പ്രായകൂടുതലുള്ള നടന്‍മാരുടെ കൂടെ അഭിനയിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് നിത്യാമേനോന്‍. ഇവര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ തന്റെ സ്‌ക്രീന്‍ കെമിസ്ട്രി ശരിയാവില്ലെന്നും അതുകൊണ്ടാണ് പ്രായമായ സൂപ്പര്‍താരങ്ങളെ ഒഴിവാക്കുന്നതെന്നും നിത്യാമേനോന്‍ പറഞ്ഞു.










