Latest News

ലൈംഗികാരോപണം;തേജ്പാലിന്റെ വസതിയില്‍ ഗോവ പോലീസ് പരിശോധന നടത്തി

ദില്ലി: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ വസതിയില്‍ ഗോവ പോലീസ് പരിശോധന നടത്തി. കഴിഞ്ഞ ദിവസം ഗോവ പോലീസ് തേജ്പാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ചോദ്യം ചെയ്യുന്നതിനായി ഹാജരാക്കാന്‍ നിശ്ചയിച്ച സമയം കഴിഞ്ഞതോടെയാണ് വാറണ്ട് പുറപ്പെടുവിച്ചത്.

കോഴിക്കോട് മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടും

കോഴിക്കോട്: മാലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടാന്‍ പൊതുവിദ്യഭ്യാസവകുപ്പ് അനുമതി നല്‍കി. നവംബര്‍ ഒന്നിന്റെ പൊതുവിദ്യഭ്യാസ ഡയറക്ടറുടെ ഉത്തരവിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വിദ്യഭ്യാസ ഉപഡയറക്ടര്‍ക്ക് ലഭിച്ചത്.
സ്‌കൂള്‍ അടച്ചുപൂട്ടാന്‍ അനുമതിതേടി നേരത്തെ സ്‌കൂള്‍ മാനേജര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും എഇഒക്കും നല്‍കിയ അപേക്ഷ നിരസിച്ചിരുന്നു.

ഋഷിരാജ് സിങ്ങിന്റെ വേഗപ്പുട്ടില്ലാത്ത ബാറ്റിങ്ങില്‍ പേടിക്കാതെ പത്രക്കാര്‍

തിരു : download (4)ഋഷിരാജ് സിങ്ങിന്റെ തകര്‍പ്പനടികള്‍ക്കുമുന്നില്‍ പത്രക്കാര്‍ ഭയന്നില്ല എസ്.ബി.ടി ജെ.പി.എല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സെലിബ്രിറ്റി ടീമിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി തിരുവന്തപുരം പ്രസ്‌ക്ലബ്ബ്.വിജയിച്ചു.

ബിജുവുമൊത്ത് നാല് തവണ വിമാനയാത്ര നടത്തിയന്ന് ശാലുമേനോന്‍

കൊല്ലം : നല്ലവനാണെന്ന് തോന്നിയതുകൊണ്ടാണ് ബിജുവുമായി അടുത്തതെന്നും താനും ബിജു രാധകൃഷ്ണനുമൊത്ത് താന്‍ നാല് തവണ വിമാനയാത്ര നടത്തിയിട്ടുണ്ടെന്നും ശാലു മേനോന്‍ കോടതിയില്‍ മൊഴി നല്‍കി.

പരപ്പനങ്ങാടി ഹാര്‍ബര്‍ ബോറിങ്ങ് പുനരാംഭിച്ചു: തടയുമെന്ന് വളളക്കമ്മിറ്റികള്‍

പ്രാദേശിക തര്‍ക്കങ്ങള്‍ മൂലം തുറമുഖനിര്‍മാണം നീണ്ടുപോകുകയായിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍ നാലു ഇടത്ത് ബോറിങ്ങ് നടത്തി പ്ലാറ്റ് ഫോറങ്ങള്‍ പണിതിരുന്നു.

കേരള കോണ്‍ഗ്രസ്സ് റൈറ്റ്; മുസ്ലിംലീഗ് റോങ്: സിപിഐഎം

പാലക്കാട് : കേരളാ രാഷ്ട്രീയത്തില്‍ വന്‍ വഴിത്തിരിവാകുന്ന മാറ്റത്തിന് സിപിഐഎം തയ്യാറാകുന്നു. പാലക്കാട് നടക്കുന്ന സിപിഐഎം പാര്‍ട്ടി പ്ലീനത്തിന്റെ രാഷ്ട്രീയ പ്രമേയത്തിലാണ് യുഡിഎഫിലെ പല ഘടകകക്ഷികളെ

തെഹല്‍ക്കക്ക് പിറകെ മൈ എഫ് എമ്മിലും ലൈംഗികാരോപണം

തെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയായ മാധ്യമ പ്രവര്‍ത്തകയെ ലൈംഗീകമായി പഡിപ്പിച്ചതിന് അന്വേഷണം നേരിട്ടുകൊണ്ടിരിക്കെ മൈ എഫ് എം റേഡിയോയിലും ലൈംഗികാരോപണം. ഉത്തരേന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മാധ്യമ ഗ്രൂപ്പായ ദൈനിക് ഭാസ്‌ക്കറിന്റെ ഉടമസ്ഥതയിലുള്ള മൈ എഫ് എം റേഡിയോയിലാണ് മാധ്യമ പ്രവര്‍ത്തകയെ

നടി ആശാ ശരത്തിനെതിരെ പോലീസ് കേസ്

പ്രശസ്ത നടിയും നര്‍ത്തകിയുമായ ആശാ ശരത്തിനെതിരെ കേസ്. വഞ്ചാനാ കുറ്റത്തിനാണ് ആശയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. കാസര്‍ഗോഡ് സ്വദേശിനി സൈഫുന്നിസയുടെ പരാതിയിലാണ് ആശയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരുടെ പരാതിയില്‍ ചന്തേരി പോലീസാണ് കേസെടുത്തത്.

തെഹല്‍ക്കയില്‍ നിന്നും ഷോമ ചൗധരിയും രാജിവെച്ചു

ദില്ലി: തെഹല്‍ക്കയില്‍ നിന്ന് മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരിയും രാജിവെച്ചു. തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെതിരായ ലൈഗീകാരോപണ കേസിന്റെ പശ്ചാത്തലത്തിലാണ് രാജി.
ഷോമ മാധ്യമ പ്രവര്‍ത്തകയുടെ പരാതി ഗൗരവമായെടുക്കാതെ അവഗണിച്ച് തേജ്പാലിനെ സംരക്ഷിക്കുകയാണെന്ന് ആദ്യമെ പരാതിയുണ്ടായിരുന്നു.

അജിയാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലിന് കതാറയില്‍ തുടക്കമായി.

ദോഹ: ദേശീയ- ആന്തര്‍ദേശീയ, പ്രാദേശിക താരങ്ങള്‍ ഇറങ്ങിവന്ന് ചെമ്പട്ട് പരവതാനിയിലൂടെ കടന്നുപോയതോടെ പ്രഥമ അജിയാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലിന് കതാറയില്‍ തുടക്കമായി.
ഇന്നലെ വൈകിട്ട് നടന്ന റെഡ് കാര്‍പെറ്റ് ചടങ്ങില്‍ മഹമ്മൂദ് അസ്ഫ, മരിയ പീറ്റേഴ്‌സ്, ഡേവ് സ്‌ക്രാം, സ്റ്റീഫന്‍ കോളിയര്‍, മസിയര്‍ മിറി, നിതിന്‍ സാഹ്നി, റിക്ക് ലെന്‍സ്,

error: Content is protected !!
Scroll to Top