പയ്യന്നൂരില്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ ഓരാള്‍ കൊല്ലപ്പെട്ടു: കണ്ണുരില്‍ നാളെ ഹര്‍ത്താല്‍
പയ്യന്നുര്‍ :പയ്യന്നൂരിലെ പെരുമ്പയില്‍ സിപിഎം ബിജെപി സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. ബിജെപി പ്രവര്‍ത്തകല്‍ വിനോദ്കുമാറാണ് മരിച്ചത് വൈകീട്ട് നാലമ മണിയോടെയാണ് സംഭവം നടന്നത്. ഇതേ തുടര്‍ന്ന് ഈ മേഖലയില്‍ സംഘര്‍ഷം









