Latest News

ചട്ടലംഘനം അന്വേഷിക്കാന്‍ ജയിലിലെത്തിയ മന്ത്രിക്കൊപ്പം ചട്ടം ലംഘിച്ച് ഡിസിസി പ്രസിഡന്റ്

കോഴിക്കോട് ജയിലില്‍ ഇനി സെന്‍സറും ജാമറും

കോഴിക്കോട് : ടിപി വധകേസിലെ പ്രതികള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിച്ചതിനെ തുടര്‍ന്ന് വെട്ടിലായ ജയില്‍ വകുപ്പ് കോഴിക്കോട് ജില്ലാ ജയിലില്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരുന്നു. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ സെന്‍സറും അവ തടയാന്‍ ജാമറും ഉപയോഗിക്കാന്‍ ഒരുങ്ങുന്നു.

എലിസബത്ത് രാജ്ഞി സോണിയക്ക് പിന്നില്‍

ന്യൂഡല്‍ഹി : സമ്പത്തിന്റെ കാര്യത്തില്‍ എലിസബത്ത് രാജ്ഞി, മൊണാക്കോ രാജകുമാരന്‍, ഒമാന്‍ സുല്‍ത്താന്‍, കുവൈത്ത് ഷേഖ് എന്നിവരെ സോണിയാഗാന്ധി കടത്തിവെട്ടി.പ്രമുഖ അമേരിക്കന്‍ വാര്‍ത്താ പോര്‍ട്ടലായ ഹഫിങ്ടണ്‍ പോസ്റ്റ് വേള്‍ഡാണ് ഈ വിവരം പുറത്തുവിട്ടത്. 12,250 കോടി രൂപയുടെ സ്വത്തു സമ്പാദ്യമുള്ള കോണ്‍ഗ്രസ്സ് അധ്യക്ഷ, ലോകത്തിലെ അതിസമ്പന്ന നേതാക്കളില്‍ 12 ാം സ്ഥാനത്ത്.

1000 പുലി നഖവുമായി ഗുരുവായൂരില്‍ 3 പേര്‍ പിടിയില്‍

തൃശ്ശൂര്‍ : ഗുരുവായൂരില്‍ വിദേശവിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ആയിരം പുലി നഖവുമായി 3 പേര്‍ അറസ്റ്റില്‍. പാവറട്ടി പറങ്ങനാട് വീട്ടില്‍ രാജന്റെ മകന്‍ അജിത് (43), പാവറട്ടി അമ്പാടി വീട്ടില്‍ പ്രഭാകരന്റെ മകന്‍ പുഷ്പന്‍ (49), കൊല്ലം കുണ്ടറ പ്ലാവിള വീട്ടില്‍ ഹനീഫയുടെ മകന്‍ ഹമീദ് (63)

പരപ്പനങ്ങാടിയില്‍ ജനുവരി ഒന്നു മുതല്‍ ഗതാഗതപരിഷ്‌ക്കരണം നടപ്പിലാക്കും

പരപ്പനങ്ങാടി: ചമ്രവട്ടം വഴിയുള്ള വാഹനഗതാതം വര്‍ദ്ധിച്ചതോടെ ഗതാഗതകുരക്ക് സര്‍വ്വസാധാരണമായ പരപ്പനങ്ങാടിയില്‍ വീണ്ടും ഗതാഗതപരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാന്‍ ധാരണ.

6.5 ഇഞ്ച് ബിഎസ്എന്‍എല്‍ സ്മാര്‍ട്ട് ഫോണ്‍ 7999 രൂപക്ക്

സ്മാര്‍ട്ട് ഫോണുകളുടെ ഉപഭോക്താക്കളുടെ എണ്ണങ്ങള്‍ ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കെ ബിഎസ്എന്‍എലും സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി. പെന്‍ഡല്‍ ടെക്‌നോളജിയുമായി ചേര്‍ന്ന് 1799 രൂപ വിലയുള്ള ഫോണടക്കം മൂന്നു മോഡലുകളാണ് ആദ്യം പുറത്തിറക്കിയത്. ഫോണ്‍ വാങ്ങുമ്പോള്‍ ബിഎസ്എന്‍എല്ലില്‍ നിന്നും പ്രതേ്യക നിരക്കുകളും ലഭിക്കും.

യാചകനായി വിദ്യാബാലന്‍

ബോളിവുഡിലെ പ്രിയനായിക വിദ്യാബാലന്‍ യാചകനായി എത്തുന്നു. ബോബി ജാസൂസ് എന്ന ആക്ഷന്‍ ത്രില്ലര്‍ മൂവിക്കുവേണ്ടിയാണ് വിദ്യാബാലന്‍ പുതിയ ഗെറ്റപ്പിലെത്തുന്നത്. സമീര്‍ഷെയ്ക്ക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരബാദില്‍ പുരോഗമിക്കുകയാണ്.

ന്യൂയോര്‍ക്കില്‍ മെട്രോ ട്രെയിന്‍ പാളം തെറ്റി 4 മരണം

ന്യൂയോര്‍ക്ക് സിറ്റി : ന്യൂയോര്‍ക്കില്‍ മെട്രോ ട്രെയിന്‍ പാളം തെറ്റി 4 പേര്‍ മരണമടഞ്ഞു. അപകടത്തില്‍ 63 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ടിപി വധകേസ്; പ്രതികള്‍ ജയിലിനുള്ളിലെ ഫെയ്‌സ് ബുക്കില്‍ സജീവം

കോഴിക്കോട് : ടിപി വധകേസിലെ പ്രതികള്‍ ജയിലിനുള്ളില്‍ സുഖവാസത്തില്‍. ജയിലിനുള്ളില്‍ വെച്ച് ഫെയ്‌സ്ബുക്കില്‍ നൂറുകണക്കിന് ഫോട്ടുകള്‍ അപ് ലോഡ് ചെയ്യുകയും ഷെയറും ചെയ്യുകയും നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെയും തെളിവുകള്‍ പുറത്തുവന്നു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്‌കെച്ച് പെന്നിനുള്ളില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണ്ണം പിടികൂടി. സ്‌കെച്ച് പെന്നിനുള്ളിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് പിടികൂടിയത്.

error: Content is protected !!
Scroll to Top