ലോക്പാല്‍ ബില്‍ ലോകസഭയില്‍പാസാക്കി
ദില്ലി : ലോക്പാല്‍ ബില്‍ ലോകസഭയില്‍പാസാക്കി. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ലോക്പാല്‍ ബില്‍ പാസാക്കിയിരുന്നു. ശബ്ദത്തോടെയാണ് ബില്‍ പാസാക്കിയത്. ബില്ലിനെ സമാജ് വാദി പാര്‍ട്ടി ഒഴികെയുള്ളവര്‍ പിന്തുണച്ചു.
കപില്‍സിബല്‍ ആണ് ലോകസഭയില്‍ ബില്‍ അവതരിപ്പിച്ചത്. രാഹുല്‍ഗാന്ധി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.










