ലൈംഗിക പീഡന കേസ്; സന്തോഷ് മാധവന് 8 വര്‍ഷം തടവ്
എറണാകുളം ; ലൈംഗിക പീഡന കേസില്‍ വിവാദ സ്വാമി സന്തോഷ് മാധവന് 8 വര്‍ഷം തടവ് വിധിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കീഴ്‌ക്കോടതി വിധിച്ച ശിക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ശരിവെക്കുകയായിരുന്നു.









