പൗരിയുടെ നോട്ടങ്ങള്‍

പൗരന്‍ എന്ന നാമത്തോടൊപ്പം നിലനിന്നിരുന്ന പൗരി എന്ന വിളി മാഞ്ഞുപോയി. എന്നാല്‍, പൗരി എന്ന വാക്കിനെ തിരിച്ചെടുത്തുകൊണ്ട് സ്ത്രീ ജീവിതത്തിന്റെ സാമൂഹിക രാഷ്ട്രീയ പരിസരങ്ങളിലേക്കുള്ള ചൂഴ്ന്നുനോട്ടമാണ് ഈ സമാഹാരത്തിലെ ഓരോ ലേഖനങ്ങളും.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Pouriude-nottam_finalപൗരന്‍ എന്ന നാമത്തോടൊപ്പം നിലനിന്നിരുന്ന പൗരി എന്ന വിളി മാഞ്ഞുപോയി. എന്നാല്‍, പൗരി എന്ന വാക്കിനെ തിരിച്ചെടുത്തുകൊണ്ട് സ്ത്രീ ജീവിതത്തിന്റെ സാമൂഹിക രാഷ്ട്രീയ പരിസരങ്ങളിലേക്കുള്ള ചൂഴ്ന്നുനോട്ടമാണ് ഈ സമാഹാരത്തിലെ ഓരോ ലേഖനങ്ങളും. മലയാളി സ്ത്രീകള്‍ നിലനില്‍ക്കുന്ന അധികാര വ്യവസ്ഥകളെ തങ്ങളുടെ കരുത്തുകൊണ്ട് എങ്ങനെയാണ് ചോദ്യം ചെയ്യേണ്ടതെന്ന ചര്‍ച്ചക്ക് വഴിയൊരുക്കുകയാണ് ഈ പുസ്തകം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒലീവ് പബ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്ന ഈ പുസ്തകത്തിന്റെ വില 100 രൂപയാണ.്

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •