ലണ്ടണില്‍ അപ്പോളോ തിയേറ്ററിന്റെ ബാല്‍ക്കണി തകര്‍ന്ന് 88 പേര്‍ക്ക് പരിക്ക്
ലണ്ടന്‍: ലണ്ടനില്‍ വന്‍ പ്രകമ്പനത്തോടെയുണ്ടായ ഇടിമിന്നലിനെ തുടര്‍ന്ന് തിയേറ്ററിന്റെ ബാല്‍ക്കണി തകര്‍ന്ന് വീണ് 88 പേര്‍ക്ക് പരിക്കേറ്റു. ലണ്ടണ്‍ വെസ്റ്റ് എന്‍ഡിലെ അപ്പോളോ തിയേറ്ററില്‍ ഇന്നലെ രാത്രി 8.15 നായിരുന്നു സംഭവം. പരിക്കേറ്റവരില്‍ 7 പേരുടെ നില ഗുരുതരമാണ്










