റിയാസ്ഖാന്റെ നായികയായി മീരാജാസ്മിന്‍
മലയാളികളുടെ പ്രിയ നായിക മീരാജാസ്മിന്‍ ചെറിയൊരിടവേളക്ക് ശേഷം വീണ്ടും വെള്ളിത്തിരയില്‍ സജീവമാകുന്നു. മീര റിസയാസ്ഖാന്റെ നായികയായി എത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. മനോജ് ആലുങ്കല്‍ സംവിധാനം ചെയ്യുന്ന ഇതിനുമപ്പുറം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.










