അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച അമ്മയുടെ അമ്മാവന് 10 വര്‍ഷ തടവ്
കാസര്‍കോഡ് : അഞ്ചു വയസുകാരിയെ പീഡിപ്പിച്ച അമ്മയുടെ അമ്മാവന് 10 വര്‍ഷം തടവ്. കര്‍ണാടക സ്വദേശി മാരുതിക്കെതിരെയാണ് മരുമകളുടെ മകളെ പീഡിപ്പിച്ച കേസില്‍ കാസര്‍കോഡ് സെഷന്‍സ് കോടതി വിധി പ്രഖ്യാപിച്ചത്.










