Latest News

സൗദിയില്‍ ഇനി സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍

സ്ത്രീകളുടെ വിവാഹപ്രായം 18 ആയി നിജപ്പെടുത്തും

റിയാദ് :ലോകത്തെ പ്രധാന ഇസ്ലാമിക രാജ്യങ്ങളിലൊന്നായ സൗദ്യഅറേബ്യയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ അനുവദിച്ചുകൊണ്ട് വ്യക്തി നിയമം പരിഷ്‌കരിക്കുന്നു. ഇതില്‍ ഏറ്റവും പ്രധനപ്പെട്ട പരിഷ്‌കരണം സ്ത്രീകളുടെ വിവാഹ പ്രായം 18 ആയി നിജപ്പെടുത്തും എന്നതാണ്.

തെറ്റായി വിവരം വോട്ടര്‍പട്ടികയില്‍ നല്‍കിയാല്‍ ജയില്‍ ശിക്ഷ

ദില്ലി: വോട്ടര്‍മാര്‍ തെറ്റായ വിവരം നല്‍കിയാല്‍ അവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ ശുപാര്‍ശ. കൂടാതെ വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ പേരുള്ളവര്‍ക്കെതിരെയും നടപടിയെടുക്കാന്‍

കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി; രാഹുല്‍ ഗാന്ധി

ദില്ലി : കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കും. എഐസിസി യുടെ അടുത്ത മാസം 17 ന് നടത്തുന്ന യോഗത്തിലായിരിക്കും പ്രഖ്യാപനം ഉണ്ടാകുക.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോഡിയെ പ്രഖ്യാപിച്ചതുമുതല്‍ തന്നെ കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുലിനെ പ്രഖ്യാപിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ നിന്നും ഉയര്‍ന്നിരുന്നു.

നിര്‍ഭയയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്

ദില്ലി : ലോക മനസാക്ഷിയെ ഞെട്ടിച്ച ദില്ലി കൂട്ട ബലാത്സംഗം നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികഞ്ഞു. 2012 ഡിസംബര്‍ 16 ന് രാത്രി സുഹൃത്ത് അവനീന്ദ്ര പാണ്‌ഡെക്കൊപ്പം സിനിമ കണ്ട് തിരിച്ചു വരവെ ഓടികൊണ്ടിരുന്ന ബസില്‍ വെച്ചാണ് നിര്‍ഭയ എന്ന 23 കാരി കൂട്ട ബലാത്സംഗത്തിനിരയായത്.

കോടതികളില്‍ ദൈവനാമത്തിലുള്ള സത്യം ചെയ്യല്‍ അവസാനിപ്പിക്കണം

വണ്ടൂര്‍ : കോടതികളില്‍ ദൈവനാമത്തിലുള്ള സത്യം ചെയ്യല്‍ അവസാനിപ്പിക്കണമെന്ന് കേരള യുക്തി വാദി സംഘം മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

കോര്‍ണിഷില്‍ ആവേശം പകര്‍ന്ന് സമ്പൂര്‍ണ്ണ റിഹേഴ്‌സല്‍ പരേഡ്

ദോഹ: ദേശീയ ദിനമായ ഡിസംബര്‍ 18ന് നടക്കുന്ന സൈനിക പരേഡിന്റെ അന്തിമ റിഹേഴ്‌സല്‍ ഇന്നലെ രാവിലെ പരേഡിന്റെ സഞ്ചാര പഥമായ ദോഹ കോര്‍ണിഷില്‍ നടന്നു. രാജ്യത്തിന്റെ സൈനിക ശക്തിയും സുരക്ഷാ മുന്‍കരുതലുകളും വിളിച്ചോതുന്ന പ്രൗഢമായ സൈനിക പരേഡ് മുന്‍ വര്‍ഷങ്ങളിലെ പരേഡുകളേക്കാള്‍ ഏറെ മികച്ചതായിരുന്നു.

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അന്തരിച്ചു

തിരു: തിരുവിതാംകൂര്‍ രാജകൂടംബത്തിലെ അവസാന ഇളയരാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ (91) അന്തരിച്ചു.ഇന്ന് പുലര്‍ച്ചെ 2.30ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ആന്തരിക രക്തസ്രാവത്തെ

റഹമുത്തുള്ള ഖാസിമിയെ സമസ്ത നേതൃസ്ഥാനത്തുനിന്ന് നീക്കി

കോഴിക്കോട്: പ്രമുഖ മത പ്രഭാഷകനും ഇ കെ വിഭാഗം സമസ്തയുടെ നേതാവുമായ റഹ്മത്തുളള ഖാസിമിയെ സംഘടനയുടെ എല്ലാ നേതൃസ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തതായി സമസ്ത കേരള ജംഇയ്യുത്തുല്‍ ഉലമ അറിയിച്ചു.

ചിറ്റലപ്പള്ളിക്ക് വീഗാലാന്റില്‍ വച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിജേഷിന്റ മറുപടി

“പ്രിയപ്പെട്ട കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി,
നന്ദി കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി സര്‍ , ഈ അപകടം നടന്നത് വീഗാലാന്‍ഡിലാണു എന്നു സമ്മതിച്ചതിനും, അങ്ങയുടെ വിശദീകരനക്കുറിപ്പില്‍ എന്റെ പേരു

ഗണേഷ്‌കുമാര്‍ വീണ്ടും വിവാഹിതനാകുന്നു

തിരു ആദ്യവിവാഹത്തിന്റെ വിവാദങ്ങള്‍ കെട്ടടങ്ങിയതോടെ മുന്‍ മന്ത്രിയും എംഎല്‍എയുമായ ഗണേഷ്‌കുമാര്‍ രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി വാര്‍ത്ത
പാലക്കാട് സ്വദേശിനിയാണ്

error: Content is protected !!
Scroll to Top